മേഘ മാത്യു വിവാഹിതയാകുന്നു: വിവാഹത്തിനുള്ള ആദ്യക്ഷണക്കത്ത് മോഹൻലാലിന് Megha Mathew Announces Wedding to Nivin Joy
നടി മേഘ മാത്യു വിവാഹിതയാകുന്നു. നിഥിൻ ജോയ് ആണ് വരൻ. തന്റെ വിവാഹക്ഷണക്കത്ത് നടൻ മോഹൻലാലിനു കൈമാറുന്നതിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എല്ലാക്കാലവും ഓർത്തിരിക്കാവുന്ന മനോഹര നിമിഷം എന്ന കുറിപ്പോടെയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം മേഘ പങ്കുവച്ചത്. കോട്ടയം സ്വദേശിയായ മേഘ മാത്യു അഭിനയത്തിനു

നടി മേഘ മാത്യു വിവാഹിതയാകുന്നു. നിഥിൻ ജോയ് ആണ് വരൻ. തന്റെ വിവാഹക്ഷണക്കത്ത് നടൻ മോഹൻലാലിനു കൈമാറുന്നതിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
എല്ലാക്കാലവും ഓർത്തിരിക്കാവുന്ന മനോഹര നിമിഷം എന്ന കുറിപ്പോടെയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം മേഘ പങ്കുവച്ചത്.
കോട്ടയം സ്വദേശിയായ മേഘ മാത്യു അഭിനയത്തിനു പുറമെ മോഡലിങിലും സജീവമാണ്. 2016 -ൽ റിലീസ് ചെയ്ത ‘ആനന്ദം’ ആണ് മേഘ മാത്യുവിന്റെ ആദ്യ ചിത്രം. തുടർന്ന് ഒരു മെക്സിക്കൻ അപാരത, മാസ്റ്റർപീസ്, ടിയാൻ, നീരാളി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.