‘എട്ടാം മാസത്തിലാണ് മകനെ നഷ്ടമായത്, ട്രോമയിലൂടെ കടന്നു പോയ കാലം’: തുറന്നു പറഞ്ഞ് ആശ ശരത് Asha Sharath Recounts Heartbreaking Miscarriage Trauma
താൻ കടന്നു പോയ ട്രോമ നിറഞ്ഞ കാലഘട്ടം ഓർത്തെടുത്ത് നടിയും നർത്തകിയുമായ ആശ ശരത്. തനിക്ക് 3 കുട്ടികൾ ഉണ്ടായിരുന്നുവെന്നും എട്ടാം മാസത്തിൽ ആ കുഞ്ഞിനെ നഷ്ടമായെന്നും ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്. ‘എനിക്ക് മൂന്നു മക്കൾ വേണമെന്നായിരുന്നു. അമ്മുവും പങ്കുവും കുറച്ചു വലുതായ ശേഷം,

താൻ കടന്നു പോയ ട്രോമ നിറഞ്ഞ കാലഘട്ടം ഓർത്തെടുത്ത് നടിയും നർത്തകിയുമായ ആശ ശരത്. തനിക്ക് 3 കുട്ടികൾ ഉണ്ടായിരുന്നുവെന്നും എട്ടാം മാസത്തിൽ ആ കുഞ്ഞിനെ നഷ്ടമായെന്നും ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്.
‘എനിക്ക് മൂന്നു മക്കൾ വേണമെന്നായിരുന്നു. അമ്മുവും പങ്കുവും കുറച്ചു വലുതായ ശേഷം, കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിനും രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ എനിക്ക് കുഞ്ഞിനെ നഷ്ടമായി. ഇമോഷനലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു’.– ആശ ശരത് പറയുന്നു.
നടി, നർത്തകി എന്നീ നിലകളിൽ മലയാളികൾക്ക് പ്രിയങ്കരിയാണ് ആശ ശരത്. മിനി സ്ക്രീനിലും താരസാന്നിധ്യമായിരുന്നു ആശ.