ഐമയുടെ രാജകുമാരിക്ക് ഒന്നാം പിറന്നാൾ...ആഘോഷമാക്കി കുടുംബം Aima Rosmin Sebastien Celebrates Daughter Elina's First Birthday
മകൾ എലീനറിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി ഐമ റോസ്മിൻ സെബാസ്റ്റ്യനും ഭർത്താവ് കെവിൻ പോളും. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഐമ പങ്കുവച്ച വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്. മകൾക്കൊപ്പമുള്ള ഒരു വർഷത്തെ യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും കെവിൻ പോളും പങ്കിട്ടു. നിവിൻ പോളി നായകനായ ജേക്കബിന്റെ

മകൾ എലീനറിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി ഐമ റോസ്മിൻ സെബാസ്റ്റ്യനും ഭർത്താവ് കെവിൻ പോളും. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഐമ പങ്കുവച്ച വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്. മകൾക്കൊപ്പമുള്ള ഒരു വർഷത്തെ യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും കെവിൻ പോളും പങ്കിട്ടു.
നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ഐമ. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും മീനയുടെയും മകളായി ഐമ അഭിനയിച്ചിരുന്നു. നിർമാതാവായ സോഫിയ പോളിന്റെ മകനാണ് കെവിൻ പോൾ. 2018 ജനുവരി 4ന് ആയിരുന്നു ഇരുവരുടെയും വിവാഹം.