‘നീ എന്റെ സാമ്രാജ്യത്തിലെ രാജ്ഞിയാണ്.. ഐ ലവ് യൂ കല്യാണിക്കുട്ടീ’: ചിത്രങ്ങളും കുറിപ്പുമായി ചന്തു സലിംകുമാര്‍ Kalyani Priyadarshan's Birthday: Chanthu Salim Kumar's Sweetest Wishes
നടി കല്യാണി പ്രിയദർശന് പിറന്നാൾ ആശംസകൾ നേർന്ന് നടന്‍ ചന്തു സലിംകുമാര്‍. ‘നീ എന്റെ ഏകാന്തതയിലെ വെളിച്ചമാണ്.. എന്റെ ഹൃദയത്തിലെ പ്രണയമാണ്, എന്റെ പാട്ടിലെ ഈണമാണ്.. എന്റെ മരുഭൂമിയിലെ മഞ്ഞുതുളളിയാണ്.. എന്റെ സാമ്രാജ്യത്തിലെ രാജ്ഞിയാണ്.. പിന്നെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു കല്യാണിക്കുട്ടി!

നടി കല്യാണി പ്രിയദർശന് പിറന്നാൾ ആശംസകൾ നേർന്ന് നടന്‍ ചന്തു സലിംകുമാര്‍. ‘നീ എന്റെ ഏകാന്തതയിലെ വെളിച്ചമാണ്.. എന്റെ ഹൃദയത്തിലെ പ്രണയമാണ്, എന്റെ പാട്ടിലെ ഈണമാണ്.. എന്റെ മരുഭൂമിയിലെ മഞ്ഞുതുളളിയാണ്.. എന്റെ സാമ്രാജ്യത്തിലെ രാജ്ഞിയാണ്.. പിന്നെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു കല്യാണിക്കുട്ടി! ജന്മദിനാശംസകള്‍’ എന്നാണ് കല്യാണിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ചന്തു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ചന്തുവും കല്യാണിയും അടുത്ത സുഹൃത്തുക്കളാണ്. കല്യാണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’ യില്‍ ചന്തു സലിംകുമാറും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.