‘എനിക്ക് മഞ്ജു ചേച്ചിയെ ഇഷ്ടമാണ്, അതുകൊണ്ടാണ് ചുംബിച്ചതെന്ന്’: കടന്നു പിടിച്ച് ബലമായി ചുംബിച്ച് യുവതി Manju Warrier's Palakkad Event Takes Unexpected Turn
ജ്വല്ലറി ഉദ്ഘാടനത്തിനിടെ നടി മഞ്ജു വാരിയരെ അപ്രതീക്ഷിതമായി കടന്നു പിടിച്ച് ബലമായി ചുംബിച്ച് യുവതി. പാലക്കാടാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ മഞ്ജു സ്‌റ്റേജിൽ നില്‍ക്കുമ്പോഴാണ് ഒരു ആരാധിക വേദിയിലേക്കു കയറി മഞ്ജുവിനെ ബലമായി ചുംബിച്ചത്. ഉടൻ തന്നെ ബൗൺസേഴ്സ് എത്തി അവരെ വേദിയിൽ നിന്നു മാറ്റി. വേദിയിൽ നിന്നു

ജ്വല്ലറി ഉദ്ഘാടനത്തിനിടെ നടി മഞ്ജു വാരിയരെ അപ്രതീക്ഷിതമായി കടന്നു പിടിച്ച് ബലമായി ചുംബിച്ച് യുവതി.
പാലക്കാടാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ മഞ്ജു സ്‌റ്റേജിൽ നില്‍ക്കുമ്പോഴാണ് ഒരു ആരാധിക വേദിയിലേക്കു കയറി മഞ്ജുവിനെ ബലമായി ചുംബിച്ചത്. ഉടൻ തന്നെ ബൗൺസേഴ്സ് എത്തി അവരെ വേദിയിൽ നിന്നു മാറ്റി. വേദിയിൽ നിന്നു തന്നെ ആ സ്ത്രീയ മഞ്ജു കൈപിടിച്ച് ആശ്വസിപ്പിച്ചു. ഇതു ശരിയായ പെരുമാറ്റമല്ലെന്ന് സൂചിപ്പിച്ച് അവതാരക അവതാരക മീര അനിൽ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ‘എനിക്ക് മഞ്ജു ചേച്ചിയെ ഇഷ്ടമാണ്, അതുകൊണ്ടാണ് ചുംബിച്ചതെന്ന്’ സ്ത്രീ അവിടെ നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ മഞ്ജു വീണ്ടും ആരാധകർക്കരികിലെത്തി അവർക്കൊപ്പം സെൽഫി എടുത്തു.
മാര്‍ച്ച് 15 ന് നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് ചർച്ചയായത്.