‘എന്തിനെക്കാളും അധികം ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളാണ് എന്റെ ജീവന്‍’: അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് അപര്‍ണ ദാസ് Aparna Das's Heartfelt Birthday Message for Her Mother
അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഹൃദ്യമായ കുറിപ്പുമായി നടി അപര്‍ണ ദാസ്. അമ്മയ്‌ക്കൊപ്പമുളള കുട്ടിക്കാലത്തെ ചിത്രങ്ങളും പുതിയ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ എല്ലാമെല്ലാമായ ആൾക്ക് ജന്മദിനാശംസകള്‍. ഇന്ന് ഞാന്‍ എന്തായിരിക്കുന്നുവോ അതിന് കാരണം നിങ്ങളാണ്. എന്തിനെക്കാളും അധികമായി

അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഹൃദ്യമായ കുറിപ്പുമായി നടി അപര്‍ണ ദാസ്. അമ്മയ്‌ക്കൊപ്പമുളള കുട്ടിക്കാലത്തെ ചിത്രങ്ങളും പുതിയ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘എന്റെ എല്ലാമെല്ലാമായ ആൾക്ക് ജന്മദിനാശംസകള്‍. ഇന്ന് ഞാന്‍ എന്തായിരിക്കുന്നുവോ അതിന് കാരണം നിങ്ങളാണ്. എന്തിനെക്കാളും അധികമായി ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളാണ് എന്റെ ജീവന്‍’ എന്നാണ് അപണ കുറിച്ചത്.
നിരവധി ആരാധകരും പ്രിയപ്പെട്ടവരുമാണ് അപർണയുടെ പോസ്റ്റിനു താഴെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. നടന്‍ ദീപക് പറമ്പോലാണ് അപർണയുടെ ജീവിത പങ്കാളി.