പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന കാക്കി സർക്കസ് എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നതിന്റെ സന്തോഷവും അഭിമാനവും പങ്കുവച്ചുള്ള നടി അനാർക്കലി മരിക്കാരുടെ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഇന്ന് എനിക്ക് വളരെ വികാരനിർഭരമായ ഒരു ദിവസമാണ്. ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും

പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന കാക്കി സർക്കസ് എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നതിന്റെ സന്തോഷവും അഭിമാനവും പങ്കുവച്ചുള്ള നടി അനാർക്കലി മരിക്കാരുടെ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ADVERTISEMENT

‘ഇന്ന് എനിക്ക് വളരെ വികാരനിർഭരമായ ഒരു ദിവസമാണ്. ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇതിലെ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. കൂടാതെ, അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങൾ മികച്ച രീതിയിൽ തന്നെ ഇത് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ 5 – ൽ കാണാം’ എന്നാണ് അനാർക്കലി കുറിച്ചത്.

ADVERTISEMENT

തനിക്കൊരു കാമുകനുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാർക്കലി മുമ്പൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ‘ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി, അവന്റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍ തന്നെയാണ് ഇപ്പോഴത്തെ ശ്രദ്ധ’ എന്നാണ് അനാർക്കലി പറഞ്ഞത്.

ADVERTISEMENT
Anarkali Marikar's Joyful Announcement for Kaaki Circus:

Kaaki Circus, the directorial debut of Partner Ameen Bariff, is generating buzz as actress Anarkali Marikar expresses her pride and excitement. The film, featuring a song sung by Anarkali and dubbing for Gauthami Nair, is now available on Zee5.

ADVERTISEMENT