‘നിന്നെ ദഹിപ്പിച്ചതിന്റെ തൊട്ടടുത്ത് മറ്റൊരു മൃതശരീരം, അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു പറഞ്ഞു കേട്ടു’: വേദനയോടെ സീമ ജി. നായർ Mini-Screen Actor Siddharth Venu Gopal Passes Away
കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരം സിദ്ധാർഥ് വേണുഗോപാല്‍ അന്തരിച്ചത്. കാൻസർ ബാധിതനായിരുന്നു. രണ്ട് വർഷത്തോളം രോഗത്തോട് പോരാടിയാണ് താരം മരണപ്പെട്ടത്. നടി സീമ ജി. നായരാണ് സിദ്ധാർഥിന്റെ മരണവിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഇപ്പോഴിതാ, ഐവർമഠത്തിൽ സിദ്ധാർഥിന്റെ അസ്ഥികൾ എടുത്തു വയ്ക്കാൻ ചെന്നപ്പോൾ ഉണ്ടായ

കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരം സിദ്ധാർഥ് വേണുഗോപാല്‍ അന്തരിച്ചത്. കാൻസർ ബാധിതനായിരുന്നു. രണ്ട് വർഷത്തോളം രോഗത്തോട് പോരാടിയാണ് താരം മരണപ്പെട്ടത്. നടി സീമ ജി. നായരാണ് സിദ്ധാർഥിന്റെ മരണവിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
ഇപ്പോഴിതാ, ഐവർമഠത്തിൽ സിദ്ധാർഥിന്റെ അസ്ഥികൾ എടുത്തു വയ്ക്കാൻ ചെന്നപ്പോൾ ഉണ്ടായ ഒരനുഭവം വേദനയോടെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് സീമ.
‘പ്രിയപ്പെട്ട സിദ്ധു നീ പോയിട്ട് ഇന്നേക്ക് അഞ്ചുനാൾ..എത്രയോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വച്ചാണ് നീ യാത്രയായത്..അവസാന നിമിഷവും നീ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചു...നിസ്സഹായരാകാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു, ഇന്നലെ ഐവർമഠത്തിൽ നിന്റെ അസ്ഥികൾ എടുത്തു വയ്ക്കാൻ ചെന്നപ്പോൾ, നിന്നെ ദഹിപ്പിച്ചതിന്റെ തൊട്ടടുത്ത് മറ്റൊരു മൃതശരീരം, ദഹിപ്പിക്കാൻ കൊണ്ടുവന്നു മുപ്പതു വയസ്സുള്ള ഒരു പയ്യന്റെ.
അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു പറഞ്ഞു കേട്ടു. ഒരിടത്തു ജീവിക്കാൻ അത്രയേറെ കൊതിച്ചിട്ടും മരണം പിടിച്ചു പറിച്ചു പോയ ജീവിതം, തൊട്ടപ്പുറത്തു ജീവിതം ബാക്കി ഉണ്ടായിട്ടും സ്വയം അതു തീർത്തു കളയുന്നവരും. എന്താ അല്ലെ’.–സീമ കുറിച്ചതിങ്ങനെ.