‘ഹൃദയഭേദകം’ എന്നു ജൂഡ് ആന്തണി ജോസഫ്: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരണമടഞ്ഞവരിൽ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനും Makeup Artist Bijeesh Balan Among Mundaathikkodu Explosion Victims
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനാണ് മരണമടഞ്ഞത്. വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു ബിജീഷ്.‘ഹൃദയഭേദകം’ എന്നാണ് ബിജീഷിന്റെ ചിത്രം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനാണ് മരണമടഞ്ഞത്. വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു ബിജീഷ്.‘ഹൃദയഭേദകം’ എന്നാണ് ബിജീഷിന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്ന ബിജീഷ് മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഫെഫ്ക സംഘടന ബിജീഷിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.