‘2 സെക്കൻഡിനുള്ളിൽ നീ കരയും... 3 സെക്കൻഡിനുള്ളിൽ ചിരിക്കും...’: കീർത്തനയ്ക്ക് ജി പിയുടെ പിറന്നാൾ ആശംസ Gopika and Keerthana Anil: From Child Stars to Beloved Actresses
ബാലതാരങ്ങളായെത്തി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സഹോദരിമാരാണ് ഗോപിക അനിലും കീർത്തന അനിലും. പ്രശസ്ത നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയുടെ ജീവിത പങ്കാളി. ഇപ്പോഴിതാ, അനിയത്തിക്കുട്ടി കീർത്തനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ‘2 സെക്കൻഡിനുള്ളിൽ

ബാലതാരങ്ങളായെത്തി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സഹോദരിമാരാണ് ഗോപിക അനിലും കീർത്തന അനിലും. പ്രശസ്ത നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയുടെ ജീവിത പങ്കാളി. ഇപ്പോഴിതാ, അനിയത്തിക്കുട്ടി കീർത്തനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്
‘2 സെക്കൻഡിനുള്ളിൽ നീ കരയും... 3 സെക്കൻഡിനുള്ളിൽ ചിരിക്കും... പിന്നെ 5 സെക്കൻഡ് കഴിയുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെ ഡാൻസ് കളിക്കാനും തുടങ്ങും. നിന്റെ ഈ വട്ടുകളൊക്കെ എപ്പോഴോ ഞങ്ങളുടെ നോർമൽ ജീവിതത്തിന്റെ ഭാഗമായി മാറി, അതുകൊണ്ട് ഇപ്പോൾ ഞങ്ങൾ ഇതൊന്നും ചോദ്യം ചെയ്യാറില്ല. ഞങ്ങൾ അങ്ങ് അഡ്ജസ്റ്റ് ചെയ്തു പോവുകയാണ്! ഈ നാടകങ്ങൾക്കും ബഹളങ്ങൾക്കും ചിരിക്കും കരച്ചിലിനും ഇടയിൽ... ചെല്ലുന്നിടത്തെല്ലാം പ്രത്യേക എനർജിയായി നീ മാറുന്നു... എപ്പോഴത്തെയും പോലെ ഇനിയും ഇത്രയും ‘നോർമൽ’ ആയി തന്നെ ഇരിക്കാൻ നോക്ക്. ജന്മദിനാശംസകൾ മിട്ടായി!’ എന്നാണ് ജിപി കുറിച്ചത്.
നിരവധി ആരാധകരാണ് ഗോവിന്ദിന്റെ പോസ്റ്റിനു താഴെ കീർത്തനയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.