24 വയസ്സിന്റെ മധുരം... കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷമാക്കി നയൻതാര ചക്രവർത്തി Nayanthara Chakravarthy Marks 24th Birthday with Family Celebration
24 ാം പിറന്നാൾ ആഘോഷമാക്കി നടി നയൻതാര ചക്രവർത്തി. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നയൻതാര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ആരാധകരടക്കം നിരവധിയാളുകൾ നയൻതാരയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി. 2006 ൽ ‘കിലുക്കം കിലുകിലുക്കം’ എന്ന സിനിമയില്‍ ബാലതാരമായാണ് നയൻതാര

24 ാം പിറന്നാൾ ആഘോഷമാക്കി നടി നയൻതാര ചക്രവർത്തി. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നയൻതാര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ആരാധകരടക്കം നിരവധിയാളുകൾ നയൻതാരയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി.
2006 ൽ ‘കിലുക്കം കിലുകിലുക്കം’ എന്ന സിനിമയില്‍ ബാലതാരമായാണ് നയൻതാര അഭിനയരംഗത്തേക്കെത്തിയത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു.
മണിനാഥും ബിന്ദുവുമാണ് മാതാപിതാക്കൾ. അയാൻ ചക്രവർത്തി എന്നൊരു സഹോദരനും നയൻതാരയ്ക്കുണ്ട്.