ടിനിയുടെ അബ്രാം ഖുറേഷിക്ക് ജപ്പാനിൽ കയ്യടി...‘തോൽക്കാൻ മനസ്സില്ല’ എന്നു താരം Tini Tom's Empuraan Act Wows Malayalis in Japan
നടൻ ടിനി ടോമിന്റെ അബ്രാം ഖുറേഷി അനുകരണത്തിന് കയ്യടിച്ച് ജപ്പാനിലെ മലയാളി പ്രേക്ഷകർ. കേരളത്തിലെ വേദികളിൽ എംപുരാനിലെ അബ്രാം ഖുറേഷിയെ അനുകരിച്ച് ട്രോളുകൾ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് താരം ജപ്പാനില്‍ അതേ പ്രകടനം ആവർത്തിച്ചത്. ജപ്പാനിലെ മലയാളി പ്രേക്ഷകർക്കിടയിൽ ആവേശകരമായ സ്വീകരണമാണ് ടിനിയുടെ

നടൻ ടിനി ടോമിന്റെ അബ്രാം ഖുറേഷി അനുകരണത്തിന് കയ്യടിച്ച് ജപ്പാനിലെ മലയാളി പ്രേക്ഷകർ. കേരളത്തിലെ വേദികളിൽ എംപുരാനിലെ അബ്രാം ഖുറേഷിയെ അനുകരിച്ച് ട്രോളുകൾ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് താരം ജപ്പാനില്‍ അതേ പ്രകടനം ആവർത്തിച്ചത്. ജപ്പാനിലെ മലയാളി പ്രേക്ഷകർക്കിടയിൽ ആവേശകരമായ സ്വീകരണമാണ് ടിനിയുടെ പ്രകടനത്തിനു ലഭിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
‘തോൽക്കാൻ മനസ്സില്ല’ എന്നാണ് ഈ വിഡിയോയ്ക്ക് താഴെ ടിനി കമന്റിട്ടത്.
‘ട്രോളുകൾക്കിടയിലും തളരാതെ മുന്നേറുന്ന ആവേശം. ജപ്പാനിൽ നിറഞ്ഞ കൈയടിയോടെ Empuraan’ എന്ന കുറിപ്പോടെ ‘ലിറ്റ ജപ്പാൻ’ എന്ന പ്രൊഫൈലിലാണ് വിഡിയോ എത്തിയത്.
നേരത്തെ ചെങ്ങന്നൂർ പെരുമ വേദിയിൽ എംപുരാൻ ലുക്ക് അവതരിപ്പിച്ച ടിനി ടോമിനു ട്രോൾ നേരിടേണ്ടി വന്നത് വാർത്തയായിരുന്നു.