മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് നടി അനന്യ. ‘ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിന്റെ വാർത്ത കേട്ടാണ്. വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് നടി അനന്യ.

‘ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിന്റെ വാർത്ത കേട്ടാണ്. വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എന്റെ കൂടെ എന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി. വളരെ സേഫ് ആൻഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വർക്ക്‌ ചെയ്തു. നിന്നെ മിസ്സ് ചെയ്യും ബിജി...വലിയ നഷ്ടമാണ് നീ പോയതിൽ ഉണ്ടായത്...

ADVERTISEMENT

നീ ഞങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം.

Rest in peace biji. Will miss you’ എന്നാണ് ബിജീഷിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അനന്യ കുറിച്ചത്.

ADVERTISEMENT
Actress Ananya Mourns Makeup Artist Bijeesh's Tragic Death:

Makeup artist Bijeesh, who tragically passed away in the Mündathikkodu fireworks factory accident, is being mourned by actress Ananya. Ananya shared her profound grief and disbelief at losing Bijeesh, who had been her personal makeup artist and like a brother for 13 years.

ADVERTISEMENT