‘കുട്ടിക്കാലം മുതലേ കണ്ടുവളര്‍ന്നതാണ്, നേതാവായി നില്‍ക്കുമ്പോളും നിങ്ങളോടൊപ്പം തന്നെ’: വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അനു സിതാര Anu Sithara Backs Vijay's Political Endeavor
കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്. നടൻ വിജയ് നയിക്കുന്ന ടി വി കെ ആണ് മത്സരരംഗത്തുള്ള പ്രധാന പാർട്ടികളിൽ ഒന്ന്. താരങ്ങളടക്കം വലിയ വിഭാഗം വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഒരാൾ മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ അനു സിതാരയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ്

കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്. നടൻ വിജയ് നയിക്കുന്ന ടി വി കെ ആണ് മത്സരരംഗത്തുള്ള പ്രധാന പാർട്ടികളിൽ ഒന്ന്. താരങ്ങളടക്കം വലിയ വിഭാഗം വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഒരാൾ മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ അനു സിതാരയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനു വിജയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ‘കുട്ടിക്കാലം മുതലേ കണ്ടുവളര്‍ന്ന നടനാണ് നിങ്ങള്‍, ഇപ്പോള്‍ ഒരു നേതാവായി മുന്നില്‍ നില്‍ക്കുമ്പോളും നിങ്ങളോടൊപ്പം തന്നെ’ എന്നാണ് അനു കുറിച്ചത്. വിസിലടിക്കുന്ന വിജയ്‌യുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘ആശംസകൾ ദളപതി’ എന്നും ചിത്രത്തിനു താഴെ അനു കുറിച്ചു. വിജയ്‌യുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് അനുവിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.