‘നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടിപ്പ് കൂടി’: മകന് കൂട്ടായി പുതിയ അതിഥിയെത്തുന്നതിന്റെ സന്തോഷത്തില്‍ അമല പോള്‍ Amala Paul Shares Joyful Pregnancy News of Sister-in-Law
സഹോദരന്റെ ഭാര്യ ഗർഭിണിയാണെന്ന സന്തോഷം പങ്കുവച്ച് നടി അമല പോള്‍. അനുജനും ഭാര്യയും ഒന്നിച്ചുള്ള പ്രഗ്നൻസി വിഡിയോ ഷൂട്ട് താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ‘നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടിപ്പ് കൂടി. പാർട്ണർ ഇൻ ക്രൈമിനെ കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്കുള്ള ഏറ്റവും സന്തോഷകരമായ

സഹോദരന്റെ ഭാര്യ ഗർഭിണിയാണെന്ന സന്തോഷം പങ്കുവച്ച് നടി അമല പോള്‍. അനുജനും ഭാര്യയും ഒന്നിച്ചുള്ള പ്രഗ്നൻസി വിഡിയോ ഷൂട്ട് താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു.
‘നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടിപ്പ് കൂടി. പാർട്ണർ ഇൻ ക്രൈമിനെ കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്കുള്ള ഏറ്റവും സന്തോഷകരമായ യാത്ര ആശംസിക്കുന്നു’. – വിഡിയോ പങ്കുവച്ച് അമല കുറിച്ചതിങ്ങനെ.
2021ലാണ് അഭിജിത് പോളും അൽക്ക കുര്യനും വിവാഹിതരായത്. മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനാണ് അഭിജിത് പോൾ. ‘ലൈല ഓ ലൈല’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 2023 നവംബറിൽ ആയിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. 2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് മകൻ ഇളൈ ജനിച്ചത്.