ആറാം വിവാഹ വാർഷികദിനത്തിൽ നടന്‍ ചെമ്പന്‍ വിനോദിനു ആശംസകൾ നേർന്ന് ഭാര്യ മറിയം തോമസ്. ‘‘ആറ് വർഷങ്ങൾ... നിരവധി ഓർമ്മകൾ... ഇന്നും നീ തന്നെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവൻ. സ്നേഹത്തിലും ചിരിയിലും ഞങ്ങളുടെ എല്ലാ സാഹസികതകളിലും എന്റെ പങ്കാളി. നമുക്കായി ഇതാ ഇന്നും എന്നുമെന്നും. ഹാപ്പി ആനിവേഴ്സറി

ആറാം വിവാഹ വാർഷികദിനത്തിൽ നടന്‍ ചെമ്പന്‍ വിനോദിനു ആശംസകൾ നേർന്ന് ഭാര്യ മറിയം തോമസ്. ‘‘ആറ് വർഷങ്ങൾ... നിരവധി ഓർമ്മകൾ... ഇന്നും നീ തന്നെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവൻ. സ്നേഹത്തിലും ചിരിയിലും ഞങ്ങളുടെ എല്ലാ സാഹസികതകളിലും എന്റെ പങ്കാളി. നമുക്കായി ഇതാ ഇന്നും എന്നുമെന്നും. ഹാപ്പി ആനിവേഴ്സറി ചെമ്പോസ്ക്കാ.’’- മറിയം കുറിച്ചു.

ADVERTISEMENT

2020 ലാണ് ചെമ്പൻ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ചെമ്പൻ വിനോദ് നിർമിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ നഴ്സിന്റെ വേഷത്തിലാണ് മറിയം എത്തിയത്. ‘ഗെറ്റ് സെറ്റ് ബേബി’യാണ് ചെമ്പൻ വിനോദിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ സിനിമ. 

ADVERTISEMENT
Chemban Vinod and Mariyam Thomas Celebrate 6th Wedding Anniversary:

Chemban Vinod's wife, Mariyam Thomas, has sent him heartfelt wishes on their 6th wedding anniversary. Their journey together is filled with love, laughter, and shared adventures, solidifying their bond as soulmates.

ADVERTISEMENT