കോളജ് സുഹൃത്തുക്കള്‍ക്കൊപ്പം സ്പെയിനില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് മലയാളത്തിന്റെ പ്രിയനടി സംവൃത സുനിൽ. ‘എന്റെ കോളജ് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സ്പെയിൻ യാത്ര... ഞങ്ങൾക്ക് എല്ലാവർക്കും ഏറെ ആവശ്യമുള്ള ഒന്നായിരുന്നു ഇത്... ഒത്തിരി ചിരിയും, പാതിരാവോളം നീണ്ട വർത്തമാനങ്ങളും, ഇനി

കോളജ് സുഹൃത്തുക്കള്‍ക്കൊപ്പം സ്പെയിനില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് മലയാളത്തിന്റെ പ്രിയനടി സംവൃത സുനിൽ.

ADVERTISEMENT

‘എന്റെ കോളജ് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സ്പെയിൻ യാത്ര... ഞങ്ങൾക്ക് എല്ലാവർക്കും ഏറെ ആവശ്യമുള്ള ഒന്നായിരുന്നു ഇത്... ഒത്തിരി ചിരിയും, പാതിരാവോളം നീണ്ട വർത്തമാനങ്ങളും, ഇനി വർഷങ്ങളോളം അയവിറക്കാൻ ഒരുപാട് ഓർമ്മകളും സമ്മാനിച്ചതിന് നന്ദി. മിക്ക ചിത്രങ്ങളും ഞങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ തന്നെ ഇരിക്കട്ടെ, എങ്കിലും ചില നിമിഷങ്ങൾ ഇതാ ഇവിടെ പങ്കുവെക്കുന്നു...’ എന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഔട്ടിങ് ചിത്രങ്ങളും പാര്‍ട്ടി ചിത്രങ്ങളും സ്പെയിനിലെ തെരുവുകളിൽ നിന്നുള്ള ചിത്രങ്ങളും യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും പങ്കിട്ട് സംവൃത കുറിച്ചത്.

ADVERTISEMENT

വർഷങ്ങൾ കഴിഞ്ഞിട്ടും ഒട്ടും മങ്ങാത്ത സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് സംവൃതയുടെ കുറിപ്പ്. വിവാഹശേഷം ഭര്‍ത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയില്‍ താമസമാക്കിയ സംവൃത അവിടെ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.

ADVERTISEMENT
Samvritha Sunil's Spanish Getaway with College Friends:

Samvritha Sunil, a beloved Malayalam actress, recently shared pictures of her vacation in Spain with her college friends. This trip was a much-needed escape filled with laughter, late-night conversations, and cherished memories that will last for years to come.

ADVERTISEMENT