മാതൃദിനത്തിൽ ദിനത്തിൽ നടി സരിത പങ്കുവച്ച കുറിപ്പാണ് അൽപ്പെ വൈകിയാണെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു സിംഗിൾ മദർ എന്ന നിലയിൽ കഴിഞ്ഞ മുപ്പത് വർഷമായി താൻ പിന്നിട്ട വഴികളെക്കുറിച്ചാണ് താരം ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുള്ളത്. മുൻ ഭർത്താവും നടനുമായ മുകേഷിനെയും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

മാതൃദിനത്തിൽ ദിനത്തിൽ നടി സരിത പങ്കുവച്ച കുറിപ്പാണ് അൽപ്പെ വൈകിയാണെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു സിംഗിൾ മദർ എന്ന നിലയിൽ കഴിഞ്ഞ മുപ്പത് വർഷമായി താൻ പിന്നിട്ട വഴികളെക്കുറിച്ചാണ് താരം ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുള്ളത്. മുൻ ഭർത്താവും നടനുമായ മുകേഷിനെയും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. വിവാഹബന്ധം വേർപിരിഞ്ഞില്ലായിരുന്നുവെങ്കിൽ താൻ ഇത്രത്തോളം ആത്മവിശ്വാസമുള്ള സ്ത്രീയാകുമായിരുന്നില്ലെന്നാണ് സരിത പറയുന്നത്.

‘ലോകത്തിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ! ശരിക്കും മുപ്പത് വർഷങ്ങൾ തികയുകയാണ്... ഒരു സിംഗിൾ മദർ എന്ന നിലയിൽ, ഏറ്റവും കരുത്തയായ ഒരു അമ്മയായി ഞാൻ എന്നെത്തന്നെ ആഘോഷിക്കാൻ തുടങ്ങിയിട്ട്. എന്റെ രണ്ട് മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയ അവരുടെ അച്ഛനോട് ഞാൻ നന്ദി പറയുന്നു. അവർക്കൊപ്പം വളരുമ്പോൾ ഒട്ടനവധി കാര്യങ്ങളാണ് ഞാൻ പഠിച്ചത്, ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു.

ADVERTISEMENT

ഞാനൊരു സിംഗിൾ മദർ ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ പഴയ ആ പാവം പെൺകുട്ടിയായി തന്നെ തുടർന്നേനെ. ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളെ മറികടക്കാൻ ദൈവം എനിക്ക് കരുത്ത് നൽകി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് എനിക്ക് ജീവിക്കാനുള്ള പ്രചോദനം. ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങൾ അയച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി... എല്ലാവരെയും സ്നേഹിക്കുന്നു’ എന്നാണ് തന്റെ മനോഹരമായൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് സരിത കുറിച്ചത്.

1988ലായിരുന്നു സരിതയുടെയും മുകേഷിന്റെയും വിവാഹം. 2011ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ശ്രാവണും തേജസുമാണ് മക്കൾ.

ADVERTISEMENT
A Single Mother's Journey: Saritha Reflects on 30 Years:

Actress Saritha shared a heartwarming Mother's Day message, reflecting on her 30 years as a single mother and her personal growth. She expressed gratitude to her ex-husband, Mukesh, for the journey that made her a strong and confident woman.

ADVERTISEMENT