‘അലിന്‍ ജോസ് പെരേരയും ടിനിയും ഇപ്പൊ ഏതാണ്ട് ഒരുപോലെ ആണ്..’: പരിഹാസം, മറുപടിയുമായി താരം Tini Tom Praises Social Media Star Alien Jos Perera
സോഷ്യൽ മീഡിയ താരം അലിന്‍ ജോസ് പെരേരയെ പുകഴ്ത്തി ടിനി ടോം. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നാണ് ടിനി ടോം അലിന്‍ ജോസ് പെരേരയെ വിശേഷിപ്പിച്ചത്. ‘Alien Jos perera യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ. ...എന്നെ ഞട്ടിച്ച poster ആണിത് Alin ജോസ് പെരേര. ..യഥാർത്തിൽ പടിക്കേണ്ട ഒരു വിഷയമാണിത്. .2 വരി

സോഷ്യൽ മീഡിയ താരം അലിന്‍ ജോസ് പെരേരയെ പുകഴ്ത്തി ടിനി ടോം. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നാണ് ടിനി ടോം അലിന്‍ ജോസ് പെരേരയെ വിശേഷിപ്പിച്ചത്.
‘Alien Jos perera യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ. ...എന്നെ ഞട്ടിച്ച poster ആണിത് Alin ജോസ് പെരേര. ..യഥാർത്തിൽ പടിക്കേണ്ട ഒരു വിഷയമാണിത്. .2 വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോ എന്ന് പറയുന്നവർ പറയട്ടേ. ..ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ ഞാൻ പറയാനുള്ളത് പറയാറുണ്ട്. .:പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയിൽ പറയുന്ന കോപ്രായങ്ങൾ കാണിച്ചു കാണിച്ചു ദാ ഇപ്പോൾ ഒരു ഹോസ്പിറ്റലിന്റെ ഉത്ഘാടകൻ വരെ ആയിരിക്കുന്നു അലിനെ തെറി പറയുന്നവർ ഒന്നോർക്കുക എന്റെ അന്വേഷണത്തിൽ ഇവൻ ഒരു ദിവസം കുറഞ്ഞത് 5000 രൂപ യെങ്കിലും ഉണ്ടാക്കുന്നുണ്ട് നിങ്ങളോ, ഒരു കല്യാണ വീട്ടിൽ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് alin ദേശ ദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയ്ങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ നിങ്ങൾക്ക് അവനെ ഇഷ്ടമല്ലെങ്കിൽ അവനെ കാണണ്ട വേണെമെങ്കിൽ വിമർശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത് അവനും ഒരു ജീവിയല്ലേ. .ഭൂമിയുടെ അവകാശിയല്ലേ എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ. .പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയാരിക്കുന്നു നിങ്ങളോ കുറേ കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ പറഞ്ഞ തെറികൾ മാത്രമായിരിക്കും ബാക്കി ഉള്ള സമയം നിങ്ങൾ നിങ്ങളെ തെളിയിക്കാൻ ശ്രമിക്കൂ. .. meta ai ഇൽ alienjos perera എന്ന് ടൈപ്പ് ചെയ്തു നോക്കൂ യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ’.– എന്നാണ് ടിനി ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇതിനു താഴെ ടിനിയെ പരിഹസിച്ച് നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്. ‘അളിഞ്ഞ ജോസ് പെരേരയും tiniyum ഇപ്പൊ ഏതാണ്ട് ഒരു പോലെ ആണ്..നാട്ടുകാരുടെ ഊക്ക് വാങ്ങി ക്യാഷ് ഉണ്ടാകുന്നു..so, ഞങ്ങൾക്ക് അതിശയം ഇല്ല’, ‘സിനിമ ഒന്നും ഇല്ലാലോ തനിക്കും പെരേരെയെപ്പോലെ തുടങ്ങിക്കൂടെ’, ‘ഇതിപ്പോ AJP ക്കു പകരം ചേട്ടനെ വിളിച്ചാലും same feel തന്നെ ഞങ്ങൾക്ക് തോന്നുള്ളു’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇതിൽ പലതിനും ടിനി മറുപടി നൽകുന്നുണ്ട്. ‘നെഗറ്റിവ് കമന്റ് ഇടുന്നവരെ ശ്രദ്ധിക്കുക ,ജീവിതത്തിൽ ഒരു മേഖലയിലും വിജയിക്കാത്തവരായിരിക്കും ഇവർ ,കുശുമ്പ് മാത്രമായിരിക്കും ഇവരുടെ മനസ്സിൽ ,ഒരാളും നന്നാവുന്നതു ഇവർക്ക് സഹിക്കില ,ഇവരും ഒരിക്കലും നന്നാവില്ല ,ഏതെങ്കിലും ഒരു പ്രശസ്തനൊ ഒരു വിജയിച്ചവനോ negative കമന്റ് ഇടുന്നതു കണ്ടിട്ടുണ്ടോ’ എന്നാണ് ടിനിയുടെ മറുപടികളിലൊന്ന്.