അപൂർവചിത്രം പങ്കുവച്ച് ആനി...മോഹൻലാലിന് ഹൃദ്യമായ പിറന്നാൾ ആശംസ Actress Annie's Heartfelt Birthday Wish for Mohanlal
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ 66 –ാം പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്. മോഹൻലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് നടി ആനിയുടെ ആശംസ. കേരളീയ വേഷത്തിലാണ് ഇരുവരും ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ആനി പങ്കുവച്ച അപൂർവചിത്രം

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ 66 –ാം പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്. മോഹൻലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് നടി ആനിയുടെ ആശംസ. കേരളീയ വേഷത്തിലാണ് ഇരുവരും ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ആനി പങ്കുവച്ച അപൂർവചിത്രം ആരാധകർക്കിടയിൽ ചർച്ചയായി.
‘കൂടുതൽ വിജയങ്ങളിലേക്ക്, കൂടുതൽ മികച്ച പ്രകടനങ്ങളിലേക്ക്, തലമുറകളായി നിലനിൽക്കുന്ന അനശ്വരമായ ആകർഷണീയതയിലേക്ക് ആശംസകൾ’ എന്നാണ് ആനി കുറിച്ചത്.
സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ച് അഭിനയരംഗം വിട്ട ആനി ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ സജീവമാണ്.