ഓസ്ട്രേലിയയിൽ വച്ച് നടൻ നിവിൻ പോളിയെയും കുടുംബത്തെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ശോഭന. ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെന്നിൽ വച്ച്, നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് നിവിൻ പോളിയേയും കുടുംബത്തേയും ശോഭന കണ്ടുമുട്ടിയത്.

ഓസ്ട്രേലിയയിൽ വച്ച് നടൻ നിവിൻ പോളിയെയും കുടുംബത്തെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ശോഭന. ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെന്നിൽ വച്ച്, നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് നിവിൻ പോളിയേയും കുടുംബത്തേയും ശോഭന കണ്ടുമുട്ടിയത്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നിവിൻ പോളി.

ADVERTISEMENT

‘അപ്രതീക്ഷിത കൂടിക്കാഴ്ച’ എന്ന കുറിപ്പോടെയാണ് ശോഭന വിഡിയോ പങ്കുവച്ചത്. ‘എന്നോടൊപ്പം ഇതാരാണെന്നു നോക്കൂ’ എന്ന ആമുഖത്തോടെയാണ് നിവിൻ പോളിയുടെ ഭാര്യയേയും മകളെയും ശോഭന കാണിക്കുന്നത്. അതിനുശേഷം നാടകീയമായി നിവിൻ പോളിയും വിഡിയോയിൽ എത്തുന്നു.

ADVERTISEMENT

വിഡിയോ ഇതിനോടകം വൈറലാണ്.

ADVERTISEMENT
Shobana's Joyful Unexpected Encounter with Nivin Pauly in Australia:

Shobana, the beloved Malayalam actress and dancer, shared her joy of an unexpected encounter with actor Nivin Pauly and his family in Australia. This delightful meeting, which took place in Brisbane while Shobana was walking, was shared by her with a caption about the 'unexpected meeting,' quickly going viral.

ADVERTISEMENT