‘ഇങ്ങനെ അവസാനിച്ചു പോകേണ്ട മനുഷ്യനായിരുന്നില്ല’: സജിയുടെ മരണത്തിൽ നടുങ്ങി പ്രിയപ്പെട്ടവർ Filmmaker Vidhu Vincent Pays Heartfelt Tribute to Cinematographer Saji Nair
അന്തരിച്ച ഛായാഗ്രാഹകൻ സജി നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായിക വിധു വിൻസന്റ്‍. ‘മാൻഹോൾ സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ച സജിയുടെ മരണം ഞെട്ടലോടെയാണ് കേട്ടത്. ഇങ്ങനെ അവസാനിച്ചു പോകേണ്ട മനുഷ്യനായിരുന്നില്ല. സജിയുടെ അമ്മയ്ക്കും അനുജന്മാർക്കും ഈ വേർപാട് താങ്ങാനുള്ള കരുത്തുണ്ടാകട്ടെ. ആദരാഞ്ജലികൾ’

അന്തരിച്ച ഛായാഗ്രാഹകൻ സജി നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായിക വിധു വിൻസന്റ്‍.
‘മാൻഹോൾ സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ച സജിയുടെ മരണം ഞെട്ടലോടെയാണ് കേട്ടത്. ഇങ്ങനെ അവസാനിച്ചു പോകേണ്ട മനുഷ്യനായിരുന്നില്ല. സജിയുടെ അമ്മയ്ക്കും അനുജന്മാർക്കും ഈ വേർപാട് താങ്ങാനുള്ള കരുത്തുണ്ടാകട്ടെ. ആദരാഞ്ജലികൾ’ എന്നാണ് വിധു കുറിച്ചത്.
തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണാണ് സജി മരിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. മുംബൈയിലും ദുബായിലും പരസ്യചിത്ര രംഗത്ത് പ്രവർത്തിച്ചുവന്ന സജി നായർ വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിന്റെ ‘സ്വപാനം’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാണ് മലയാളത്തിലേക്ക് എത്തിയത്.
‘മാൻഹോൾ’, ‘അരയാക്കടവിൽ’, ‘ബീരൻ’, ‘ഒരേ ഉടൽ’ (ഷോർട്ട് ഫിലിം), ‘അന്യർ’ (ഡോക്യൂമെന്ററി) തുടങ്ങി ഒട്ടേറെ സൃഷ്ടികൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.