ദൃശ്യം 3 റിലീസിനോടനുബന്ധിച്ചുള്ള ‘ടീം ദൃശ്യ’ത്തിന്റെ വിഡിയോ കോൾ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും മീനയുമാണ് വിഡിയോ കോളിൽ സിനിമയുടെ വിശേഷങ്ങൾ പങ്കിട്ടത്. സിനിമയെ ഇത്ര വലിയ വിജയമാക്കിയ പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് നിര്‍മാതാവ് ആന്റണി

ദൃശ്യം 3 റിലീസിനോടനുബന്ധിച്ചുള്ള ‘ടീം ദൃശ്യ’ത്തിന്റെ വിഡിയോ കോൾ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ADVERTISEMENT

മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും മീനയുമാണ് വിഡിയോ കോളിൽ സിനിമയുടെ വിശേഷങ്ങൾ പങ്കിട്ടത്. സിനിമയെ ഇത്ര വലിയ വിജയമാക്കിയ പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മാത്രമല്ല അടുത്ത ഭാഗമുണ്ടാക്കാനായുള്ള ഒരു ചാന്‍സ് ജീത്തുവിന് നല്‍കാമെന്നും അദ്ദേഹം പറയുന്നു. ഞാനൊന്നു സമാധാനമായിട്ട് ഇരിക്കുന്നത് കണ്ടിട്ട് അണ്ണനു സഹിക്കുന്നില്ലല്ലേയെന്നാണ് ആന്റണിയുടെ വാഗ്ദാനത്തിനു ജീത്തു തമാശയായി പറയുന്ന മറുപടി.ആന്റണിയുടെ ചോദ്യം കേട്ട് ‘അയ്യോ, അതുവേണ്ട’ എന്നു ലാലേട്ടന്‍ പറയുന്നതും കേള്‍ക്കാം.

ADVERTISEMENT

ആശിര്‍വാദ് സിനിമാസിനു പുറമേ നിര്‍മാണത്തിലും വിതരണത്തിലും പനോരമ സ്റ്റുഡിയോസും പങ്കുചേ‍ര്‍ന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ 66 ആം പിറന്നാള്‍ദിനമായ ഇന്നലെയായിരുന്നു ‘ദൃശ്യം 3’ റിലീസ്.

ADVERTISEMENT
Drishyam 3 Team's Viral Video Call Sparks Excitement:

Drishyam 3 team's video call is trending on social media, where Mohanlal, Jeethu Joseph, Antony Perumbavoor, and Meena shared movie updates and expressed gratitude to the audience for making the film a huge success. Antony Perumbavoor also humorously suggested giving Jeethu Joseph a chance to create the next installment, much to Mohanlal's playful dismay.

ADVERTISEMENT