തന്റെ മാതൃഭാഷ തമിഴ് ആണെന്നും വീട്ടില്‍ അമ്മയോട് തമിഴാണ് സംസാരിക്കുന്നതെന്നും നടൻ ജയറാം. അച്ഛന്റെ സ്ഥലം പാലക്കാടാണെന്നും അന്ന് തമിഴ്നാടിന്റെ ഭാഗമായിരുന്നു പാലക്കാട് എന്നും ബിഹൈന്‍ഡ്സ്‌വുഡ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞു. ‘എന്റെ മാതൃഭാഷ തമിഴാണ്. അമ്മയുടെ സ്ഥലം കുംഭകോണമാണ്. അപ്പയുടെ സ്ഥലം

തന്റെ മാതൃഭാഷ തമിഴ് ആണെന്നും വീട്ടില്‍ അമ്മയോട് തമിഴാണ് സംസാരിക്കുന്നതെന്നും നടൻ ജയറാം. അച്ഛന്റെ സ്ഥലം പാലക്കാടാണെന്നും അന്ന് തമിഴ്നാടിന്റെ ഭാഗമായിരുന്നു പാലക്കാട് എന്നും ബിഹൈന്‍ഡ്സ്‌വുഡ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞു.

ADVERTISEMENT

‘എന്റെ മാതൃഭാഷ തമിഴാണ്. അമ്മയുടെ സ്ഥലം കുംഭകോണമാണ്. അപ്പയുടെ സ്ഥലം പാലക്കാട്. അന്ന് പാലക്കാടും തമിഴ്നാടിന്റെ ഭാഗമായിരുന്നു. പക്ഷേ, ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്. വീട്ടില്‍ അമ്മയോട് സംസാരിക്കുന്നത് തമിഴിലാണ്. രണ്ട് ഭാഷയും കംഫര്‍ട്ടബിളാണ്’.– ജയറാം പറഞ്ഞു.

ADVERTISEMENT

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘പരിമള ആൻഡ് കോ’ സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിലാണ് താരം ഇതു പറഞ്ഞത്. ഇടവേളയ്ക്ക് ശേഷം ഉര്‍വശിയും ജയറാമും ഒന്നിക്കുന്ന ചിത്രമാണിത്.

ADVERTISEMENT
Jayaram Opens Up About His Mother Tongue:

Actor Jayaram revealed that his mother tongue is Tamil and he speaks Tamil with his mother at home. Although born and raised in Kerala, he shared that Palakkad, his father's native place, was once part of Tamil Nadu.

ADVERTISEMENT