നടിയും നർത്തകിയുമായ ആശ ശരത്തിൻ്റെ ഇളയ മകളും സിന്തറ്റിക് ബയോളജിയിൽ ബിരുദമെടുത്തതുമായ കീർത്തനയുടെ വിവാഹ നിശ്ചയം അഖിൽ എന്ന വരനുമായി കൊച്ചിയിൽ നടന്നു, ചടങ്ങിൽ സിനിമാരംഗത്തെ പ്രമുഖർ പങ്കെടുത്തു; ആശ ശരത്തിൻ്റെ മൂത്തമകൾ ഉത്തരയുടെ വിവാഹം 2023-ൽ നടന്നിരുന്നു.

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ ഇളയമകൾ കീർത്തനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അഖിൽ ആണ് വരൻ. കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ ദിലീപ്, സിദ്ദീഖ്, ജയറാം, ലാൽ, സുരേഷ് ഗോപി തുടങ്ങി സിനിമ രംഗത്തെ നിരവധിയാളുകൾ അതിഥികളായി എത്തി.

ADVERTISEMENT

ആശ ശരത്തിന്റെ രണ്ടാമത്തെ മകളാണ് കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നു സിന്തറ്റിക് ബയോളജിയിൾ ബിരുദം നേടിയ കീർത്തന.

ADVERTISEMENT

2023ലായിരുന്നു മൂത്ത മകളായ ഉത്തരയുടെ വിവാഹം. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു.

ADVERTISEMENT
Asha Sharath's Daughter Keerthana Gets Engaged:

Keerthana, the younger daughter of actress and dancer Asha Sharath, has had her engagement ceremony. Her fiancé's name is Akhil. The event, held in Kochi, was attended by numerous film personalities including Dileep, Siddique, Jayaram, Lal, and Suresh Gopi.

ADVERTISEMENT