‘കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മുക്ക’: ഫോട്ടോ പങ്കുവച്ച് ജോയ് മാത്യു Mammootty's Gift to Joy Mathew: A Colorful 'Amma Ariyan' Moment
1986-ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത "അമ്മ അറിയാൻ" എന്ന ചിത്രം ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും ശ്രദ്ധേയമായത്, ഈ ചിത്രത്തിൽ ജോയ് മാത്യുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിനോടനുബന്ധിച്ച്, "അമ്മ അറിയാൻ" ചിത്രത്തിലെ ജോയ് മാത്യുവിൻ്റെ കറുപ്പും വെളുപ്പിലുമുള്ള ഒരു ചിത്രം മമ്മൂട്ടി വർണ്ണാഭമാക്കി തിരികെ അയച്ചു നൽകിയത് ജോയ് മാത്യു സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയും "കളറാക്കി തന്ന പ്രിയ മമ്മുക്ക" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. "അമ്മ അറിയാൻ" 2026-ലെ കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിന്നുള്ള ഏക എൻട്രിയായിരുന്നു.

ജോൺ എബ്രഹാം സംവിധാനം ചെയ്ത് 1986ൽ റിലീസായ ‘അമ്മ അറിയാൻ’ ഈ വർഷത്തെ കാൻ ചലച്ചിത്രമേളയില്‍ പ്രദർശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടനും സംവിധായകനുമായി ജോയ് മാത്യുവാണ്.
‘അമ്മ അറിയാൻ’ വർഷങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകുമ്പോൾ മമ്മൂട്ടിയുടെ ഒരു സ്‌നേഹസമ്മാനം ജോയ് മാത്യുവിന് ലഭിച്ചിരിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ ഒരു രംഗത്തിലെ ജോയ് മാത്യുവിന്റെ ഫോട്ടോ മമ്മൂട്ടി ‘കളറാക്കി’ അയച്ചു കൊടുത്തിരിക്കുകയാണ്.
‘കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മുക്ക (ചിത്രം അമ്മ അറിയാൻ-1986)’ എന്നാണ് ജോയ് മാത്യു
ഈ ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
2026 കാൻ ചലച്ചിത്രമേളയിലെ ഏക ഇന്ത്യൻ എൻട്രിയായിരുന്നു അമ്മ അറിയാൻ.