നടി മഞ്ജു വാര്യർ, നടിയും സംവിധായകയുമായ അടുത്ത സുഹൃത്ത് ഗീതു മോഹൻദാസിന് ജന്മദിനാശംസകൾ നേർന്നു. ഗീതു സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന ബ്രഹ്മാണ്ഡ ചിത്രം കാണാൻ താൻ കാത്തിരിക്കുകയാണെന്നും, ഗീതു സൃഷ്ടിക്കുന്ന മാന്ത്രിക ലോകം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു. 'ടോക്സിക്' ചിത്രത്തിന്റെ ബിടിഎസ് (Behind The Scenes) വിഡിയോയും ഗീതുവിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മഞ്ജുവിന്റെ ആശംസ. യഷ് പ്രധാന വേഷത്തിലെത്തുന്ന 'ടോക്സിക്' എന്ന ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി 'ടോക്സിക്' ഒരുങ്ങുന്നു.

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന് ജന്മദിനാശംസകൾ നേർന്ന് നടി മഞ്ജു വാരിയർ. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ADVERTISEMENT

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്’ എന്ന ചിത്രം കാണാന്‍ കാത്തിരിക്കാന്‍ വയ്യ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. ‘നീ സൃഷ്ടിച്ച മാജിക് ലോകം കാണാൻ കാത്തിരിക്കാൻ വയ്യ...’ എന്ന കുറിപ്പോടെ ‘ടോക്സിക്കി’ന്റെ ബിടിഎസ് വിഡിയോ സഹിതമാണ് മഞ്ജുവിന്റെ ആശംസ. ഗീതുവിനൊപ്പമുള്ള ചിത്രം പങ്കിട്ട്, ‘ഹാപ്പി ബര്‍ത്ത്ഡേ ലവ്...ലവ് യൂ...’ എന്നും മഞ്ജു കുറിച്ചിട്ടുണ്ട്.

ADVERTISEMENT

ഗീതു സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ല്‍ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ടോക്സിക് ഒരുങ്ങുന്നത്...

ADVERTISEMENT
Manju Warrier Wishes Happy Birthday to Director Geetu Mohandas:

Manju Warrier has extended birthday wishes to actress and director Geetu Mohandas, expressing her excitement to watch Geetu's upcoming film 'Toxic: A Fairy Tale for Grown Ups'. The post included behind-the-scenes footage of 'Toxic' and a picture of the two friends.

ADVERTISEMENT