നടൻ വീണ നായർ, തനിക്ക് കടുത്ത മരുന്ന് അലർജി ഉണ്ടെന്ന കാര്യം എല്ലാവരെയും അറിയിക്കാൻ വേണ്ടിയാണ് കൈയ്യിൽ ‘മെഡിസിൻ അലർജി’ എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന താരം, അത്യാഹിത ഘട്ടങ്ങളിൽ സഹായം ആവശ്യമെങ്കിൽ മറ്റുള്ളവർക്ക് ഇത് തിരിച്ചറിയാൻ ഉപകരിക്കുമെന്നും, മരുന്നുകൾ നൽകുന്നതിന് മുമ്പ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും തന്റെ സോഷ്യൽ മീഡിയ വിഡിയോയിലൂടെ വിശദീകരിച്ചു. ഈ ടാറ്റൂ കാരണം ഏത് രാജ്യത്തുള്ളവർക്കും ഇത് തിരിച്ചറിഞ്ഞ് സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും, സമാനമായ അവസ്ഥയിലുള്ള മറ്റ് വ്യക്തികൾക്ക് ഇത്തരം മുൻകരുതൽ എടുക്കാൻ പ്രചോദനമാവുമെന്നും വീണ കൂട്ടിച്ചേർത്തു.

കയ്യിൽ ‘മെഡിസിൻ അലർജി’ എന്നു ടാറ്റൂ ചെയ്ത് നടി വീണ നായർ. കടുത്ത മരുന്ന് അലർജി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തി, അത്യാഹിത ഘട്ടങ്ങളിൽ മറ്റുള്ളവർക്ക് തിരിച്ചറിയാനായാണ് താരം ടാറ്റൂ ചെയ്തത്.

താൻ അടിക്കടി തനിച്ച് യാത്ര ചെയ്യുന്ന വ്യക്തിയാണെന്നും, അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുത്തതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ വീണ പറയുന്നു.

ADVERTISEMENT

‘മെഡിസിൻ അലർജി’എന്ന ടാറ്റൂ ആണ് ഞാൻ അടിച്ചിരിക്കുന്നത്. ഞാൻ മെഡിസിൻ അലർജി ഉള്ള ആളാണ്. ഞാൻ തനിച്ച് യാത്ര ചെയ്യുന്ന ആളാണ്. മനുഷ്യന്മാരുടെ കാര്യമല്ലേ അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാൽ. ടെസ്റ്റ് നോക്കാതെ ഒരു മരുന്നുപോലും എനിക്ക് എടുക്കാൻ പറ്റില്ല. എനിക്ക് അറിയാവുന്ന മരുന്നിന്റെ പേരൊക്കെ ഞാൻ പറയാം.

ഇത് കാണുമ്പോൾ ആരാണെങ്കിലും ഏതു രാജ്യത്താണെങ്കിലും അവർ അലേർട്ട് ആകും. അപ്പൊ അവർ ടെസ്റ്റ് എടുത്തിട്ടേ എനിക്ക് ഇൻജെക്ഷൻ ചെയ്യുകയുള്ളൂ. നമ്മൾ അവിടെയും ഇവിടെയുമൊക്കെ ടാറ്റൂ അടിക്കുന്നുണ്ട്. അങ്ങനെയുള്ളവർ ഇങ്ങനെ ഒരു ടാറ്റൂ അടിച്ചാൽ നന്നായിരിക്കും. അപ്പൊ ഇതുപോലെ മെഡിസിൻ അലർജി ഉള്ള ആളുകൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ’ എന്നാണ് വീണ പറയുന്നത്.

ADVERTISEMENT
Veena Nair's Bold 'Medicine Allergy' Tattoo: A Life-Saving Precaution:

Veena Nair, a Malayalam actress, got a 'Medicine Allergy' tattoo on her hand to alert others in case of emergencies due to her severe drug allergies. This proactive measure is taken by the actress who frequently travels alone, emphasizing the importance of awareness for anyone with similar medical conditions.

ADVERTISEMENT