‘ഉമ്മ ഒരു യാത്ര പോയതാണ്, തിരിച്ചു വരും...’: ആ വേദനയിൽ നിന്നു കരകയറാനാകാതെ അനു സിതാര Anu Sithara Mourns Loss of Beloved Grandmother
നടി അനു സിതാര തൻ്റെ പ്രിയപ്പെട്ട ഉമ്മൂമ്മയുടെ വിയോഗത്തെ തുടർന്നുണ്ടായ ദുഃഖം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഉമ്മൂമ്മയോടൊപ്പമുള്ള മനോഹരമായ ഓർമ്മകൾ കോർത്തിണക്കിയ ഒരു വീഡിയോയും വികാരനിർഭരമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു. മരണപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ആ വേദനയിൽ നിന്ന് താൻ പൂർണ്ണമായി മുക്തയായിട്ടില്ലെന്ന് അനു സിതാര കുറിക്കുകയും, ഉമ്മൂമ്മ ഒരു യാത്ര പോയതാണെന്നും തിരിച്ചു വരുമെന്നും ഒരു ഓർമ്മചിത്രത്തോടൊപ്പം പങ്കുവെക്കുകയും ചെയ്തു. സഹതാരങ്ങളും ആരാധകരും അനു സിതാരക്ക് ആശ്വാസ വാക്കുകൾ അറിയിക്കുന്നുണ്ട്.

തന്റെ പ്രിയപ്പെട്ട ഉമ്മൂമ്മയെ നഷ്ടപ്പെട്ട സങ്കടം നടി അനു സിതാര അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വികാരനിർഭരമായൊരു കുറിപ്പാണ് താരം പങ്കിട്ടത്. ഉമ്മൂമ്മയ്ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, ഉമ്മൂമ്മ മരണപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ആ വേദനയിൽ നിന്നു പൂർണമോചിതയായിട്ടില്ലെന്നു കുറിച്ചിരിക്കുകയാണ് അനു സിതാര.
‘ഉമ്മ ഒരു യാത്ര പോയതാണ്, തിരിച്ചു വരും...’ എന്നാണ് ഉമ്മൂമ്മയ്ക്ക് ഒപ്പമുള്ള ഒരു ഓർമചിത്ര പങ്കുവച്ച് താരം കുറിച്ചത്.
സഹതാരങ്ങളും ആരാധകരും താരത്തിന് ആശ്വാസവാക്കുകള്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.