പ്രണയത്താൽ നിറഞ്ഞ ജീവിതയാത്രയിൽ...വിവാഹവാർഷിക ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശ്വേത മേനോന്‍ Shwetha Menon's Heartfelt Wedding Anniversary Post
വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് ശ്രീവാത്സല്യ മേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ശ്വേതാ മേനോൻ ആശംസകളറിയിച്ചു; 2011 ജൂൺ 18ന് വിവാഹിതരായ ഇവർക്ക് സബൈന എന്നൊരു മകളുണ്ട്, ആരാധകരും സഹപ്രവർത്തകരും ഇരുവർക്കും ആശംസകളറിയിക്കുന്നു, നിലവിൽ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ശ്വേതാ മേനോൻ.

വിവാഹവാർഷിക ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി ശ്വേത മേനോന്‍. ‘here's to us, today n always’ എന്ന കുറിപ്പോടെയാണ് ശ്രീവല്‍സന്‍ മേനോനൊപ്പമുള്ള മനോഹചിത്രം ശ്വേത പോസ്റ്റ് ചെയ്തത്.
2011 ജൂണ്‍ 18നായിരുന്നു ഇവരുടെ വിവാഹം. സബൈന എന്നൊരു മകളാണ് ഈ ദമ്പതികള്‍ക്കുളളത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഇരുവർക്കും വിവാഹവാർഷികാശംസകൾ നേരുന്നത്.
നിലവില്‍ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ശ്വേത മേനോന്‍.