‘ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കഥകളാകുന്ന യാത്രകൾ’: സൂപ്പർ ബൈക്കിൽ ദുൽഖറും മറിയവും Dulquer Salmaan Rides Superbike with Daughter Mariyam Ameera Salmaan
സൂപ്പർബൈക്കിൽ മകൾ മറിയം അമീറ സൽമാനൊപ്പം കറങ്ങുന്ന നടൻ ദുൽഖർ സൽമാന്റെ പുതിയ വീഡിയോ ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടുകയാണ്, പ്രത്യേകിച്ചും അൾട്രാവയലറ്റ് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ച ഈ വീഡിയോയിൽ 'ഹാപ്പി ഫാദേഴ്സ് ഡേ' ആശംസകളോടെ ദുൽഖർ തന്റെ അനുഭവത്തെക്കുറിച്ചും തലമുറകൾക്കിടയിലെ ബന്ധത്തെക്കുറിച്ചും വിവരിക്കുന്നു, കൂടാതെ ഹെൽമെറ്റ് ധരിച്ച് കുഞ്ഞിക്കയ്യാൽ അച്ഛനെ കെട്ടിപ്പിടിച്ച് മറിയം ബൈക്കിൽ ഇരിക്കുന്നതും ശ്രദ്ധേയമാണ്, മുൻപും ഇരുവരും ഈ സൂപ്പർബൈക്കിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.

മകൾ മറിയം അമീറ സൽമാനൊപ്പം സൂപ്പര്‍ ബൈക്കിൽ കറങ്ങുന്ന പ്രിയതാരം ദുൽഖർ സൽമാന്റെ വിഡിയോ ആരാധകർ ആഘോഷമാക്കുന്നു. ഹെൽമറ്റ് ധരിച്ച് കുഞ്ഞിക്കയ്യാൽ അച്ഛനെ കെട്ടിപ്പിടിച്ച് ബൈക്കിന്റെ പിന്നിൽ ഇരിപ്പാണ് മറിയം.
‘ഒരു അച്ഛൻ, ഒരു മകൾ, പിന്നെ ഒരുപിടി ഓർമ്മകൾ സമ്മാനിക്കാൻ കാത്തിരിക്കുന്ന ഒരു നഗരവും. സ്വപ്നങ്ങളിലേക്ക് കുതിക്കുന്ന ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക്...ചില യാത്രകൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കഥകളായി മാറാറുണ്ട്. ഹാപ്പി ഫാദേഴ്സ് ഡേ’ എന്നാണ് അൾട്രാവയലറ്റ് ഇലക്ട്രിക് സൂപ്പർബൈക്കുകളുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
മുൻപും അൾട്രാവയലറ്റ് ഇലക്ട്രിക് സൂപ്പർബൈക്കിൽ മകൾക്കൊപ്പം കറങ്ങുന്ന ചിത്രങ്ങൾ ദുൽഖർ പങ്കുവച്ചിട്ടുണ്ട്.
2011 ഡിസംബര്‍ 22 നാണ് ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരായത്. 2017 മെയ് മാസം അഞ്ചാം തീയതി മറിയം ജനിച്ചു.