‘ഗന്ധർവ്വൻ വീണ്ടും എത്തി, ഒരുമിച്ചു ജീവിക്കാൻ’: സന്തോഷ ക്ലൈമാക്സ് വൈറൽ AI Gives 'Njan Gandharvan' a Happy Ending
മലയാള സിനിമയിലെ ക്ലാസിക് ചിത്രമായ 'ഞാൻ ഗന്ധർവ്വൻ' എന്ന ചിത്രത്തിന്റെ സങ്കടകരമായ ക്ലൈമാക്സിന് ഒരു സന്തോഷകരമായ ബദൽ നൽകി എഐ (Artificial Intelligence) ഒരു വീഡിയോ നിർമ്മിച്ചിരിക്കുന്നു. പത്മരാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഗന്ധർവ്വൻ ഭാമയെ തനിച്ചാക്കി മടങ്ങുന്ന രംഗം പ്രേക്ഷകരിൽ ദുഃഖമുളവാക്കിയെങ്കിൽ, പുതിയ എഐ വീഡിയോയിൽ ഗന്ധർവ്വൻ വർഷങ്ങൾക്ക് ശേഷം ഭാമയെ തേടി സാധാരണ മനുഷ്യനായി തിരിച്ചെത്തി ശേഷിക്കുന്ന കാലം ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു. 'fresh_n_live' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഈ ആകർഷകമായ എഐ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

മലയാളസിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് ‘ഞാൻ ഗന്ധർവ്വൻ’. ചിത്രത്തിന്റെ അവസാനം ഭാമയെ തനിച്ചാക്കി ഗന്ധർവ്വൻ മടങ്ങുമ്പോൾ പ്രേക്ഷകരുടെ നെഞ്ചിലും അതൊരു വിങ്ങലായി മാറി. ആ സങ്കടത്തിനു പകരം എഐ നൽകിയ ഒരു സന്തോഷ ക്ലൈമാക്സാണ് ഓൺലൈനിൽ ശ്രദ്ധനേടുന്നത്.
പത്മരാജന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ ചിത്രത്തിൽ നിതീഷ് ഭരദ്വാജും സുപർണ്ണയുമായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. തിയറ്ററിൽ വിജയിക്കാനായില്ലെങ്കിലും പിന്നീട് വലിയ സ്വീകാര്യതയാണ് ‘ഞാൻ ഗന്ധർവ്വന്’ ലഭിച്ചത്.
വർഷങ്ങൾക്കു ശേഷം ഭാമയെതേടി ഗന്ധർവ്വൻ വീണ്ടുമെത്തുന്നതാണ് എ ഐ വിഡിയോയിൽ. ശേഷിക്കുന്ന കാലം ഭാമയോടൊപ്പം ഒരു സാധാരണ മനുഷ്യനായി, ഭൂമിയിലെ സുഖദുഃഖങ്ങൾ പങ്കിട്ട് ജീവിക്കാനാണ് ഗന്ധർവ്വൻ എത്തുന്നത്. ‘fresh_n_live’ എന്ന അക്കൗണ്ടാണ് മനോഹരമായ വിഡിയോയ്ക്കു പിന്നിൽ.
‘എന്നെങ്കിലും ദേവൻ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഭാമ കാത്തിരുന്നു...വർഷങ്ങൾക്ക് ശേഷം...ഗന്ധർവ്വൻ വീണ്ടും എത്തി ഒരു സാധാരണ മനുഷ്യനായി ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാൻ’ എന്ന കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.