‘പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം പങ്കുവച്ചു’: നടൻ വിനായകനെതിരെ തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ് Actor Vinayakan Faces Renewed Police Action in 'Insult to Womanhood' Case
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടൻ വിനായകനെതിരെയുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആലപ്പുഴ മാവേലിക്കര പൊലീസ് ഇന്നലെയാണ് നടൻ വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടൻ വിനായകനെതിരെയുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആലപ്പുഴ മാവേലിക്കര പൊലീസ് ഇന്നലെയാണ് നടൻ വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ കേസെടുക്കാൻ കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.