മലയാള സിനിമയുടെ ‘സബ് ഇൻസ്പെക്ടർ’: സി. രാജശേഖരൻനായർ ഇനി ഓർമകളിൽ... Veteran Malayalam Actor C. Rajashekharan Nair Passes Away at 74
നടൻ സി. രാജശേഖരൻ നായർ 74-ാം വയസ്സിൽ അന്തരിച്ചു, അദ്ദേഹം പ്രധാനമായും പോലീസ് സബ്-ഇൻസ്പെക്ടർ (എസ്.ഐ.) വേഷങ്ങളിലൂടെയാണ് അറിയപ്പെട്ടിരുന്നത്, അതിനാൽ 'എസ്.ഐ. രാജശേഖരൻ' എന്നും അറിയപ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അന്ത്യം. ജോഷിയുടെ സിനിമകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം 'സന്ദർഭം', 'രാജാവിന്റെ മകൻ', 'മുദ്ര', 'സേതുരാമയ്യർ സി.ബി.ഐ.' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ 'ഒരു സെക്കൻഡ് ക്ലാസ് യാത്ര' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അദ്ദേഹത്തിന് ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്.

നടൻ സി. രാജശേഖരൻനായർ അന്തരിച്ചു. 74 വയസ്സായിരുന്നു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശിയാണ്. മലയാളസിനിമയിൽ കൂടുതൽ എസ്.ഐ.വേഷങ്ങൾ ചെയ്ത നടനായതുകൊണ്ട് ‘എസ്.ഐ. രാജശേഖരൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം.
ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ‘സന്ദർഭം’, ‘രാജാവിന്റെ മകന്‍’, ‘വഴിയോരക്കാഴ്ചകൾ’, ‘മുദ്ര’, ‘നായർ സാബ്’, ‘സേതുരാമയ്യർ സി.ബി.ഐ.’, ‘താപ്പാന’.‘നമ്പർ 20 മദ്രാസ് മെയിൽ’, ‘പാറശ്ശാല പാച്ചു പയ്യന്നൂർ പരമു’ തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2015-ൽ റിലീസ് ചെയ്ത ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യിലാണ് അവസാനം അഭിനയിച്ചത്.
ഭാര്യ: അജിതകുമാരി. മക്കൾ: അനുഷാ ദീപു (ദുബായ്), അർച്ചനാ രാജശേഖരൻനായർ (അബുദാബി). മരുമകൻ: എസ്. ദീപു (ദുബായ്).
ചങ്ങനാശ്ശേരി വാഴപ്പള്ളി ചീനച്ചാടത്ത് പരേതരായ കെ. ചന്ദ്രശേഖരൻനായരുടെയും പദ്‌മാവതിയമ്മയുടെയും മകനാണ്.