നടി ജുവൽ മേരി തന്റെ ജന്മദിനത്തിൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പും ചിത്രങ്ങളുമാണ് വാർത്തയുടെ പ്രധാന വിഷയം. താൻ കടന്നുപോയ വഴികളിലെ ഓർമ്മകളെയും വേദനകളെയും പ്രകാശത്തെയും സ്നേഹത്തെയും സ്വപ്നങ്ങളെയും സന്തോഷങ്ങളെയും കുറിച്ച് പരാമർശിച്ച്, "ഓരോ പിറന്നാളും അത് വരെ നടന്ന വഴികളിലെ ഓർമകളിലെല്ലാം വസന്തം മാത്രമാണ്" എന്ന് പറഞ്ഞുകൊണ്ടാണ് ജുവൽ തന്റെ ജന്മദിനം ആഘോഷിച്ചത്. സാരി ലുക്കിലുള്ള മനോഹരമായ ചിത്രങ്ങളോടൊപ്പം പങ്കുവെച്ച ഈ കുറിപ്പ് ആരാധകർക്കിടയിൽ ശ്രദ്ധ നേടി. അവതാരകയായി എത്തി സിനിമയിൽ തിളങ്ങിയ ജുവലിന് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്, അവരെല്ലാം ജന്മദിനാശംസകളുമായി രംഗത്തെത്തി.

പിറന്നാൾ ദിനത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി നടി ജുവല്‍ മേരി.

‘ഓരോ പിറന്നാളും അത് വരെ നടന്ന വഴികളിലെ ഓർമകളിലെല്ലാം വസന്തം മാത്രമാണ് ! ഞാൻ കൊണ്ട മഴകളിലും .. കുത്തി ഒലിച്ചു പോയ വേദനകളിലും ഒരു കുടക്കീഴിൽ എന്റെ കൈകുമ്പിളിൽ ഒരു കുടന്ന പൂവും ഇത്തിരി വെളിച്ചവും ഒരു പിടി മഞ്ചാടിയും ഒരു കുഞ്ഞു ജൂവലിന്റെ ചിരിയും ഞാൻ സൂക്ഷിച്ചു ! ഇനിയും ചിരിയോടെ തെളിച്ചത്തോടെ .. ജീവിക്കാൻ ഉള്ള ആർത്തിയോടെ ഒരു സ്വപ്നകാരി ! ഒരു പ്രേമകാരി ! ഒരു കഥാകാരി ! സ്വർണ്ണ വെളിച്ചത്തിൽ പെണ്ണൊരുത്തി! Happy birthday to me ! What a woman ! What a life !!’ എന്നാണ് സാരി ലുക്കിലുള്ള തന്റെ മനോഹരചിത്രങ്ങൾക്കൊപ്പം താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ADVERTISEMENT

അവതാരകയായെത്തി സിനിമയില്‍ ശ്രദ്ധേയയായ താരമാണ് ജുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

പോസ്റ്റിനു താഴെ നിരവധിയാളുകൾ ജുവലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കമന്റുകളുമായി എത്തി.

ADVERTISEMENT
Jewel Mary's Heartfelt Birthday Message:

Jewel Mary celebrated her birthday with a heartwarming post on Instagram, reflecting on her life's journey and expressing gratitude for cherished memories. The Malayalam actress, who transitioned from television hosting to cinema, shared beautiful pictures and extended birthday wishes to herself, embracing her life with joy and aspirations.

ADVERTISEMENT