മലയാളത്തിന്റെ പ്രിയനടിമാരായ അംബിക മോഹൻ, ബീന ആന്റണി, തെസ്നി ഖാൻ, സീനത്ത്, ഊർമ്മിള ഉണ്ണി എന്നിവർ ഒരുമിച്ചെത്തി നൃത്തം ചെയ്ത ഒരു റീൽസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. 'ജീൻസ്' എന്ന തമിഴ് സിനിമയിലെ പ്രശസ്ത ഗാനത്തിന് ചുവടുവെച്ച ഇവർ കറുപ്പ് വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക എന്ന സന്ദേശത്തോടെയാണ് ഈ ഒത്തുചേരലിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയനടിമാർ ഒന്നിച്ചുള്ള മനോഹരമായ റീൽസ് വിഡിയോ ശ്രദ്ധേയമാകുന്നു.നടിമാരായ അംബിക മോഹൻ, ബീന ആന്റണി, തെസ്നി ഖാൻ, സീനത്ത്, ഊർമ്മിള ഉണ്ണി എന്നിവരാണ് ഒത്തുകൂടിയതും സന്തോഷനിമഷത്തിൽ പകർത്തിയ ഡാൻസ് റീൽ ആരാധകർക്കായി പങ്കുവച്ചതും.

ADVERTISEMENT

‘ജീൻസ്’ എന്ന തമിഴ് സിനിമയിലെ, എ.ആർ. റഹ്മാൻ ഈണം നൽകിയ ‘എനക്കേ എനക്കാ...’ പാട്ടിലെ ‘വാടെയ് കാട്രുക്ക് വയസാച്ച്, വാഴും ഭൂമിക്ക് വയസാച്ച്...’ എന്ന ഭാഗമാണ് റീൽസിനായി ഉപയോഗിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്.
സീനത്താണ് ഈ ഒത്തുചേരലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘വലിയ ലോകവും ചെറിയ മനുഷ്യരും’ എന്നാണ് പോസ്റ്റിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ‘ജീവിതം ഹ്രസ്വമാണ്, ഓരോ നിമിഷവും ആസ്വദിക്കൂ’ എന്നും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

ADVERTISEMENT
Malayalam Actresses Unite for Viral Dance Reel:

Malayalam actresses Ambika Mohan, Beena Antony, Thesni Khan, Zeenath, and Urmila Unni have come together for a captivating reel video. The actresses danced to the popular Tamil song 'Enakke Enakka...' from the movie 'Jeans', composed by AR Rahman. They were all dressed in black attire, adding a touch of elegance to their performance. Zeenath shared the video on social media with the caption 'Big world and small people,' emphasizing the joy of the moment. The reel highlights the actresses' camaraderie and their enthusiasm for creating engaging content for their fans. This delightful gathering and performance have garnered significant attention and appreciation from the audience.

ADVERTISEMENT