‘ചീത്ത കമന്റിട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു’: പ്രതികരിച്ച് അന്ന രാജൻ Anna Reshma Rajan Faces Backlash for World Cup Reels
ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ഭാഗമായി അർജന്റീന ടീമിന്റെ ജഴ്സി അണിഞ്ഞ് റീൽ വീഡിയോ പങ്കുവെച്ച നടി അന്ന രേഷ്മ രാജന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേരിടേണ്ടി വന്നു. ഇതിനെത്തുടർന്ന് കമന്റ് ബോക്സ് ഓഫ് ചെയ്ത നടി, മോശം കമന്റുകൾ ഇട്ടവർക്ക് മറുപടിയായി 'എല്ലാവരുടെയും മാതാപിതാക്കൾക്ക് സുഖമാണെന്ന് കരുതുന്നു' എന്ന തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചു. താരത്തിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമായ രജനികാന്ത് നായകനാകുന്ന 'ജയിലർ 2' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രധാന പ്രോജക്റ്റ്.

ലോകക്കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീന ടീമിന്റെ ജഴ്സി അണിഞ്ഞുള്ള റീൽ വിഡിയോ നടി അന്ന രേഷ്മ രാജൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കൂടാതെ സബ്സ്ക്രിപ്ഷന്റെ ഭാഗമായുള്ള റീലും പോസ്റ്റ് ചെയ്തു. ഈ രണ്ട് വിഡിയോയ്ക്കും വലിയ വിമർശനം നേരിട്ടതോടെ കമന്‍റ് ബോക്സ് നടി ഓഫ് ആക്കി.
ഇപ്പോഴിതാ, വിഡിയോയിൽ മോശം കമന്‍റ്സ് ഇട്ടവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അന്ന.
‘ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമൻറ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും’ എന്നാണ് അന്നയുടെ കുറിപ്പ്.
രജനികാന്ത് ചിത്രം ‘ജയിലർ 2’ ആണ് അന്നയുടെ പുതിയ പ്രോജ്ക്ട്. താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.