മികച്ച നടനുള്ള ദേശീയ പുരസ്കാരം 'ഭ്രമയുഗം' സിനിമയിലെ പ്രകടനത്തിലൂടെ നേടിയ മമ്മൂട്ടിയെ അഭിനന്ദിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി പങ്കുവെച്ച ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. മമ്മൂട്ടിയുടെ വിനയവും സ്നേഹവും നിറഞ്ഞ പെരുമാറ്റത്തെ എടുത്തു കാണിക്കുന്ന ഈ വിഡിയോ ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെയും സ്നേഹത്തെയും അടിവരയിടുന്നു. പിഷാരടി വിഡിയോ പങ്കുവെച്ചപ്പോൾ, 'ഇന്നല്ലെങ്കിൽ പിന്നെ എന്ന്. ഗാലറിയിൽ ഇതിങ്ങിനെ പോസ്റ്റ്‌ ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു' എന്ന കുറിപ്പോടെയാണ് ആരാധകരുടെ സ്നേഹം പങ്കുവെച്ചത്. സിനിമാ ലോകവും ആരാധകരും മമ്മൂട്ടിയുടെ പുരസ്കാരത്തെ വലിയ സന്തോഷത്തോടെയാണ് വരവേറ്റിരിക്കുന്നത്.

മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടിയെ അഭിനന്ദിച്ച് നടനും എം എൽ എയുമായ രമേഷ് പിഷാരടി പങ്കുവച്ച വിഡിയോ വൈറൽ. മമ്മൂട്ടിയും പിഷാരടിയും തമ്മിലുള്ള ആഴമേറിയ സൗഹൃദവും സ്നേഹവും വ്യക്തമാക്കുന്നതാണ് ഈ വിഡിയോ.

കാറിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അരികിലേക്ക് ചെന്ന് ‘കലക്കി, ഒരു ഉമ്മ തന്നേക്ക്...’ എന്നു പിഷാരടി പറയുമ്പോൾ, കാറിന്റെ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് മമ്മൂട്ടി, രമേശ് പിഷാരടിയുടെ കവിളിൽ സ്നേഹത്തോടെ ചുംബിക്കുന്നത് വിഡിയോയിൽ കാണാം.

ADVERTISEMENT

‘ഇന്നല്ലെങ്കിൽ പിന്നെ എന്ന്. ഗാലറിയിൽ ഇതിങ്ങിനെ പോസ്റ്റ്‌ ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു’ എന്ന കുറിപ്പോടെയാണ് പിഷാരടി വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

‘ഭ്രമയുഗം’ സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടി സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് സിനിമാ ലോകവും ആരാധകരും.

ADVERTISEMENT
Ramesh Pisharody's Viral Video Congratulating Mammootty on National Award Win:

Mammootty's National Award win for Best Actor in 'Bhramayugam' has sparked celebrations, with a heartwarming video of actor and MLA Ramesh Pisharody congratulating him going viral. The video beautifully illustrates the deep friendship and affection between Mammootty and Pisharody. In the clip, Pisharody approaches Mammootty in his car and requests a kiss, which Mammootty affectionately bestows upon his cheek through the car window. Pisharody shared this cherished moment on social media, captioning it with a sentiment of preserving the memory for a special occasion. The entire film fraternity and fans are ecstatic about Mammootty's well-deserved recognition.

ADVERTISEMENT