മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപും കാവ്യ മാധവനും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന്റെ മനോഹരമായ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ ചിത്രങ്ങളിൽ അവരുടെ മകൾ മാമാട്ടിയും കുടുംബാംഗങ്ങളും ഉണ്ട്. അതേസമയം, ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപിന്റെ പുതിയ ചിത്രം 'നീക്കം' റിലീസിന് തയ്യാറെടുക്കുകയാണ്.

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. സോഷ്യൽ മീഡിയയിൽ സജീവമാണ്.

ADVERTISEMENT

ഇപ്പോഴിതാ, ദിലീപും കാവ്യയും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ പകർത്തിയ പ്രണയാർദ്രമായ ചിത്രങ്ങളും വിഡിയോകളുമാണ് വൈറൽ ആകുന്നത്. കാവ്യയ്ക്കും ദിലീപിനുമൊപ്പം മകൾ മാമാട്ടിയും കുടുംബാംഗങ്ങളും ചിത്രങ്ങളിലുണ്ട്.

ADVERTISEMENT

അതേ സമയം ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നീക്കം’ ആണ് ദിലീപിന്റെ പുതിയ റിലീസ്.

ADVERTISEMENT
Dileep and Kavya Madhavan's Romantic Vacation Photos Go Viral:

Dileep and Kavya Madhavan, a beloved Malayalam celebrity couple, are currently enjoying a vacation together, with their pictures and videos going viral on social media. Kavya Madhavan has stepped away from films after her marriage and remains active online. The shared moments include their daughter Maamaatta and other family members. Meanwhile, Dileep's upcoming film, 'Neelam,' directed by Jagan Shaji Kailas, is set to be his next release.

ADVERTISEMENT