‘ഇത് ആ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ’: പ്രതികരിച്ച് ലക്ഷ്മി മേനോൻ Joju George Alleges Actor Couple's PR Campaign Against Him
നടനും ഭാര്യയും ചേർന്ന് തന്നെ ലക്ഷ്യമിട്ട് പിആർ വർക്ക് നടത്തുന്നുവെന്ന നടൻ ജോജു ജോർജിന്റെ വെളിപ്പെടുത്തൽ മലയാള സിനിമാ ലോകത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. തന്റെ 'വരവ്' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടക്കുന്ന ആസൂത്രിത നെഗറ്റീവ് ക്യാമ്പെയ്‌നുകൾക്കെതിരെയാണ് താരം ഇൻസ്റ്റഗ്രാം ലൈവിലൂടെ രംഗത്തെത്തിയത്. സിനിമാ താരങ്ങളും അവരുടെ ഭാര്യമാരും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ഈ വിഷയത്തിൽ പ്രതികരണവുമായി നടി ലക്ഷ്മി മേനോനും രംഗത്തെത്തിയിട്ടുണ്ട്.

മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്ന നടൻ ജോജു ജോർജിന്റെ ആരോപണം മലയാള സിനിമയില്‍ പുത്തൻ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നു.
ഇൻസ്റ്റഗ്രാം ലൈവിലൂടെ ജോജുവിന്റെ ആരോപണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
താൻ നായകനായ ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം ലൈവ്. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏതു താര ദമ്പതികളെയാണെന്ന് സോഷ്യൽ മീഡിയയിലെ ചർച്ച കൊഴുത്തതോടെ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോൻ.
‘ഇത് ആ henpecked ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ’ എന്നാണ് ജോജുവിന്റെ ചിത്രം പങ്കുവച്ച് ലക്ഷ്മി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചത്.