മലയാളി നടി മാലാ പാർവതി തന്റെ മകനുമായി ബന്ധപ്പെട്ട ഒരു വിവാദത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പ്രകോപനപരമായ കമന്റിന് മറുപടി നൽകി. മകനൊരു ട്രാൻസ് വ്യക്തിക്ക് മോശം സന്ദേശം അയച്ച കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് കമന്റ് ചോദിച്ചപ്പോൾ, സീമാ വിനീതിന്റെ വിവാഹം കഴിഞ്ഞെന്നും അവർ കേസ് കൊടുത്തില്ലെന്നും മാലാ പാർവതി വിശദീകരിച്ചു. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും, മറ്റ് ചിലർ സംസാരിച്ചപ്പോൾ അതിന് തയ്യാറായില്ലെന്നും, കാരണം പണം കൊടുത്ത് മാനം നിലനിർത്താനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. ശിക്ഷ സമൂഹം തരുന്ന നാൾ വരെ അനുഭവിക്കണമെന്നും, ഈ ആരോപണത്തിന്റെ പേരിൽ ആറ് വർഷമായി മകൻ ഒരു പൊതു ഇടത്തും വന്നിട്ടില്ലെന്നും അവർ പറഞ്ഞു. തന്നെ ആക്രമിക്കാൻ മകന്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ടത്, താൻ പറയുന്നത് നേട്ടത്തിനു വേണ്ടിയല്ലെന്നും, ശരിയുടെ പക്ഷത്തുറച്ചുനിൽക്കുമെന്നും തെറ്റിയാൽ തിരുത്തുമെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു. ഇത്തരം കമന്റുകൾക്ക് മറുപടി നൽകേണ്ടതില്ലെന്ന് പിന്തുണച്ചവർ അഭിപ്രായപ്പെട്ടു.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ പ്രകോപന കമന്റുമായി എത്തിയയാൾക്ക് മറുപടി നല്‍കി നടി മാല പാര്‍വതി. താരത്തിന്റെ മകന്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് മോശം സന്ദേശം അയച്ച സംഭവത്തെ പറ്റിയാണ് കമന്‍റ്.

‘മകൻ ഒരു ട്രാൻസ്െജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചു നാൾ മുൻപ് ഉണ്ടായല്ലോ ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു’ എന്നായിരുന്നു കമന്‍റ്.

ADVERTISEMENT

ഈ കമന്‍റിന്, ‌‘സീമാ വിനീതിന്റെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന്ന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലര്‍ കേംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരയും അനുഭവിക്കണം.

ഇപ്പോൾ ഈ കമന്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിന്റെ പേരിൽ, ആറ് വർഷമായി, ഒരു പൊതു ഇടത്തും എന്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ, മകന്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും’ എന്നാണ് മാല പാര്‍വതിയുടെ മറുപടി.

ADVERTISEMENT

ഇത്തരം കമന്റുകളെ മൈന്‍ഡ് ചെയ്യരുതെന്നും മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്നും താരത്തെ പിന്തുണച്ചവര്‍ പറയുന്നു.

Actress Malavika Mohanan Responds to Son's Controversy Comment:

Malavika Mohanan, a Malayalam actress, responded to a provocative social media comment regarding a past controversy involving her son. The comment questioned the status of a case where her son allegedly sent inappropriate messages and explicit images to a transgender woman. Malavika clarified that the wedding of Seema Vineeth has taken place and she did not file a case, adding that compromises were offered but not accepted as reputation cannot be bought. She stated that her son has not appeared in public for six years due to these allegations and she will always stand by the truth, correcting mistakes when necessary. Supporters advised her to ignore such comments.

ADVERTISEMENT