തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, താൻ ആദ്യമായി തിരക്കഥയൊരുക്കിയ 'കഡാവർ' എന്ന തമിഴ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ നടി അമല പോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സന്തോഷം പങ്കുവെച്ചു. ആറ് വർഷം മുൻപ് ചെന്നൈയിൽ വെച്ച്, 'ഈ കഥ എനിക്കിഷ്ടമായി, ഞാൻ പ്രൊഡ്യൂസ് ചെയ്യട്ടെ' എന്ന് അമല പോൾ പറഞ്ഞ നിമിഷം ജീവിതത്തിലെ ഏറ്റവും നല്ല ചോദ്യങ്ങളിൽ ഒന്നായി അഭിലാഷ് ഓർത്തെടുത്തു. 'കഡാവറിലൂടെ തന്നെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ ദൈവം' എന്ന് വിശേഷിപ്പിക്കുന്ന അമല പോളിനെ വീണ്ടും കണ്ടപ്പോൾ, ചില കഥകൾക്കും കഥാപാത്രങ്ങൾക്കും അവസാനമില്ലെന്നും ഇനിയും തുടരുമെന്നും താൻ ഉറപ്പിച്ചതായി അദ്ദേഹം കുറിച്ചു. അഭിലാഷ് പിള്ളയുടെ രചനയിൽ അനൂപ് പണിക്കർ സംവിധാനം ചെയ്ത 'കഡാവർ' അമലാ പോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട ചിത്രമാണ്.

നടി അമല പോളിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. അഭിലാഷ് പിള്ള ആദ്യമായി തിരക്കഥയൊരുക്കിയ ‘കഡാവർ’ എന്ന തമിഴ് ചിത്രത്തിന്റെ നിർമ്മാതാവ് അമല പോൾ ആയിരുന്നു.

ADVERTISEMENT

‘കഥ എനിക്കിഷ്ടമായി അഭി ഞാൻ പ്രൊഡ്യൂസ് ചെയ്യട്ടെ ഈ സിനിമ, ചെന്നൈയിൽ വെച്ച് 6 വർഷം മുന്നേ ഞാൻ ജീവിതത്തിൽ കേട്ട ഏറ്റവും നല്ല ചോദ്യം, മറുപടി പറയാൻ പോലും കഴിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷമായിരുന്നു അന്ന് എനിക്കത്, കടാവറിലൂടെ എന്നെ സിനിമയിലേക്ക് കൈ പിടിച്ചു കയറ്റിയ ദൈവം എന്ന് തന്നെ എനിക്ക് പറയാൻ കഴിയുന്ന വ്യക്തിയേ കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ ഒരു കാര്യം ഞാൻ ഉറപ്പിച്ചു ചില കഥക്കും കഥാപാത്രങ്ങൾക്കും അവസാനമില്ല ഇനിയും തുടരും’ എന്നാണ് ചിത്രത്തിനൊപ്പം അഭിലാഷ് കുറിച്ചത്.

ADVERTISEMENT

അഭിലാഷ് പിള്ളയുടെ രചനയിൽ അനൂപ് പണിക്കർ സംവിധാനം ചെയ്ത കഡാവർ അമലാ പോൾ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കപ്പെട്ടത്. അമല പോൾ പ്രധാന വേഷത്തിലെത്തിയ ചിത്രം‍ ത്രില്ലര്‍ ആണ്.

ADVERTISEMENT
Amala Paul and Screenwriter Abhilash Pillai Reunite After 'Kadavur':

Amala Paul's Kadavur, a Tamil thriller, was produced by her and penned by Abhilash Pillai, who recently shared a picture with the actress. Pillai reminisced about Paul's enthusiastic offer to produce his script six years prior, a moment of profound joy for him. He described her as the 'God' who guided him into cinema with Kadavur. Seeing her again, he felt assured that some stories and characters have an unending continuation. The film, directed by Anoop Panicker under Amala Paul Productions, featured Paul in the lead role.

ADVERTISEMENT