‘ആരേയും രക്ഷപെടാന്‍ സമ്മതിക്കല്ല്, തളര്‍ത്തിയിട്ടോണം’: ആക്റ്റിങ് വര്‍ക്ക് ഷോപ്പിന് പോവുകയാണെന്ന് അഖിൽ Maharaja Hostel Star Akhil NRD Responds to Negative Review with Satirical Reel
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഖിൽ എൻആർഡി നായകനായെത്തിയ 'മഹാരാജാ ഹോസ്റ്റൽ' എന്ന സിനിമയ്ക്ക് ഫിലിം റിവ്യൂവർ അശ്വന്ത് കോക്ക് നെഗറ്റീവ് റിവ്യൂ നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. അഖിലിന്റെ അഭിനയത്തെ രൂക്ഷമായി വിമർശിച്ച റിവ്യൂവിന് മറുപടിയായി അഖിൽ ഒരു പരിഹാസ റീൽ പുറത്തിറക്കിയിരിക്കുകയാണ്. ഈ റീലിലൂടെ സോഷ്യൽ മീഡിയയിൽ വരുന്ന ഹേറ്റുകളെയാണ് അഖിൽ ലക്ഷ്യം വെക്കുന്നത്. വർക്ക്‌ഷോപ്പിന് പോകുന്നത് റിവ്യൂവറുടെ വീട് ഒഴിവാക്കാനാണെന്നും, സംവിധായകന്റെയും റീലിലെയും കഥാപാത്രങ്ങൾ ഒരുപോലെയായതിനാലാണ് അങ്ങനെ ചെയ്തതെന്നും താരം പറയുന്നു. സിനിമയ്ക്ക് തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുൾപ്പെടെ എത്തുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖില്‍ എന്‍ആര്‍ഡി നായകനായ സിനിമയാണ് മഹാരാജ ഹോസ്റ്റല്‍. സിനിമയ്ക്ക് ഫിലിം റിവ്യൂവർ അശ്വന്ത് കോക്ക് നെഗറ്റീവ് റിവ്യൂ നൽകിയത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അഖിലിന്റെ അഭിനയത്തെയും അശ്വന്ത് കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇപ്പോഴിതാ, സിനിമയ്ക്ക് ലഭിച്ച വിമര്‍ശനങ്ങള്‍ക്ക് പുതിയ റിലീലൂടെ മറുപടി നല്‍കിയിരിക്കുകയാണ് അഖില്‍ എന്‍ആര്‍ഡി. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഹേറ്റിനെ സാര്‍ക്കാസ്റ്റിക് ആയി അവതരിപ്പിക്കുകയാണ് ഈ റീല്‍.
ആക്റ്റിങ് വര്‍ക്ക് ഷോപ്പിന് പോവുകയാണെന്നും അശ്വന്ത് കോക്കിന്റെ വീട് ചോദിച്ചറിഞ്ഞിട്ട് അവിടേക്ക് പോവാതിരിക്കാനാണെന്നും വിഡിയോയില്‍ അഖില്‍ പറയുന്നു. തിയേറ്ററില്‍ അത്യാവശം ആളുകളും കുടുംബ പ്രേക്ഷകരും കയറുന്നുണ്ട്. സംവിധായകന് വേണ്ട കഥാപാത്രവും എന്റെ റീലിലെ കഥാപാത്രവും ഒരുപോലെയായതുകൊണ്ട് അതു തന്നെ അഡാപ്റ്റ് ചെയ്തതാണ്. ആരേയും രക്ഷപെടാന്‍ സമ്മതിക്കല്ല്, തളര്‍ത്തിയിട്ടോണം എന്നു പറഞ്ഞാണ് റീല്‍ അവസാനിപ്പിച്ചിരിക്കുന്നത്.
മഹാരാജ ഹോസ്റ്റല്‍ സിനിമക്കെതിരായ ഹേറ്റില്‍ പ്രതികരിച്ച് താരങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.