മലയാള സിനിമാ താരം റെബ മോണിക്ക ജോണും ഭർത്താവ് ജോമോനും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ആഗസ്റ്റ് 22-നാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. 'കിയാര ജോസഫ്' എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ തങ്ങളുടെ 'കൊച്ചു സൂര്യകിരണം' എന്നാണ് റെബ വിശേഷിപ്പിക്കുന്നത്. ഒരു ജീവനെ സ്വന്തം ശരീരത്തിൽ വളർത്തിയെടുക്കുന്നതിന്റെ അത്ഭുതത്തെക്കുറിച്ചും, ഇനി തങ്ങൾ മൂന്നുപേരും ചേർന്ന് പുതിയ ഓർമ്മകൾ സൃഷ്ടിക്കുമെന്നും റെബ കുറിച്ചു. ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും തേടുന്നതായും അവർ അറിയിച്ചു.

ആദ്യത്തെ കണ്‍മണി ജനിച്ച സന്തോഷം പങ്കുവച്ച് നടി റെബ മോണിക്ക ജോണും ഭര്‍ത്താവ് ജോമോനും. തങ്ങള്‍ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ റെബ ആരാധകരുമായി പങ്കുവച്ചു. ആഗസ്റ്റ് 22-ാം തീയതിയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. കിയാര ജോസഫ് എന്നാണ് മകളുടെ പേര്.
‘22.07.2026 - ഹലോ വേള്‍ഡ്, ഞങ്ങളുടെ പ്രിയപ്പെട്ട പെണ്‍കുഞ്ഞ് കിയാര ജോസഫിന് എല്ലാവരും ഹായ് പറയൂ. അവള്‍ ഞങ്ങളുടെ കൊച്ചു സൂര്യകിരണമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പുതിയ അവസ്ഥയോട് പൊരുത്തപ്പെടാനും, ഈ കൊച്ചു മിടുക്കിയെ അടുത്തറിയുകയുമായിരുന്നു ഞങ്ങള്‍. നമ്മുടെ ശരീരത്തിനുള്ളില്‍ മറ്റൊരു ജീവനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നത് അത്ഭുതകരം തന്നെയാണ്.
ഒടുവില്‍ അവള്‍ ഞങ്ങളുടെ കൈകളില്‍ എത്തിയല്ലോ, ഇനി ഞങ്ങളുടെ കണ്ണുകളിലൂടെ ഈ ലോകം അവള്‍ക്ക് കാണിച്ചുകൊടുക്കാനും, ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും തേടുന്നു’ എന്നാണ് റെബ കുറിച്ചത്.

ADVERTISEMENT
Reba Monica John Welcomes Baby Girl:

Reba Monica John, a Malayalam actress, joyfully announced the birth of her baby girl with husband Jomon. The couple welcomed their daughter on August 22nd and have named her Kiara Joseph. Reba shared their happiness on social media, describing their daughter as their 'little sunbeam' and expressing awe at the miracle of growing another life. The actress also mentioned their recent days spent adjusting to this new phase and bonding with their baby. She conveyed her excitement for showing the world to Kiara through their eyes and creating new memories as a family of three. The couple seeks blessings and prayers as they embark on this new chapter of their lives.

ADVERTISEMENT