പ്രതികാരത്തിന്റെ കലിവേഷം ആടിയ വരദനുണ്ണി: ലിജോയുടെ ‘നായകൻ’ റീ- റിലീസിനൊരുങ്ങുന്നു Lijo Jose Pellissery's Debut Film 'Nayagan' Set for 4K Re-Release
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സിനിമയായ 'നായകൻ' 16 വർഷത്തെ ഇടവേളക്ക് ശേഷം 4K ദൃശ്യ മികവോടെ വീണ്ടും തിയേറ്ററുകളിലെത്തുന്നു. 2010-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന വരദനുണ്ണി എന്ന കഥകളി കലാകാരന്റെ വേഷമാണ് ഇന്ദ്രജിത്തിന്റേത്. ചിത്രം റിലീസ് വേളയിൽ വലിയ വിജയം നേടിയില്ലെങ്കിലും, ഇന്ദ്രജിത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഈ ചിത്രം പരിഗണിക്കപ്പെടുന്നു. തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രത്തിന്റെ തിയേറ്റർ വിതരണം നിർവഹിക്കുന്നത്.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സിനിമ ‘നായകൻ’ റീ- റിലീസിനൊരുങ്ങുന്നു. ഇന്ദ്രജിത്ത് സുകുമാരൻ നായകനായി 2010-ൽ പുറത്തിറങ്ങിയ ‘നായകൻ’ 16 വർഷങ്ങൾക്കു ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ നാലിനാണ് വീണ്ടും തിയറ്ററുകളിലെത്തുക.
പി.എസ്. റഫീക്കിന്റെ രചനയിൽ ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി എന്നിവരും നായകനിൽ അഭിനയിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.
തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ സംഗീതം. എഡിറ്റർ: മനോജ്.