നടി മഹിമ നമ്പ്യാർ തന്റെ സഹോദരന് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു. തന്റെ സഹോദരനൊപ്പമുള്ള കുട്ടിക്കാല ചിത്രവും പുതിയ ചിത്രവും പങ്കുവെച്ചാണ് താരം പോസ്റ്റ് ചെയ്തത്. 'എന്റെ എമർജൻസി കോൺടാക്റ്റ് ആയ, എന്റെ ഒരു കോൾ പോലും ഇതുവരെ മിസ്സ് ചെയ്യാത്ത ഏട്ടന് ജന്മദിനാശംസകൾ' എന്നാണ് താരം കുറിച്ചത്. നിരവധി പേർ പോസ്റ്റിന് താഴെ താരത്തിന്റെ സഹോദരന് ജന്മദിനാശംസകളുമായി എത്തി.

സഹോദരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി മഹിമ നമ്പ്യാർ. തങ്ങൾ ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രവും പുതിയ ചിത്രവും പങ്കുവച്ചാണ് താരത്തിന്റെ ഹൃദ്യമായ പോസ്റ്റ്.

ADVERTISEMENT

‘എന്റെ എമര്‍ജന്‍സി കോണ്‍ടാക്റ്റിന് പിറന്നാള്‍ ആശംസകള്‍ - എന്റെ ഒരു കോള്‍ പോലും ഇതുവരെ മിസ് ചെയ്യാത്ത ആൾക്ക്. പിറന്നാള്‍ ആശംസകള്‍ ഏട്ടാ...’ എന്നാണ് മഹിമ കുറിച്ചത്.

ADVERTISEMENT

നിരവധി ആളുകളാണ് പോസ്റ്റിന് താഴെ താരത്തിന്റെ സഹോദരന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
Mahima Nambiar's Heartfelt Birthday Wish for Brother:

Mahima Nambiar wished her brother a happy birthday with a heartwarming post. She shared a childhood picture and a recent photo of them together. She described him as her 'emergency contact' who never misses her calls. The actress's touching tribute garnered numerous birthday wishes for her brother from fans and followers in the comments section.

ADVERTISEMENT