ഇതൊരു സാധാരണ കുടുംബകഥ മാത്രമല്ല: സസ്പെൻൻസ് ഒളിപ്പിച്ച് ട്രെയിലർ Vismaya Mohanlal's Debut 'Thudakkam' Trailer Captures Attention
പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടുകയാണ്. ഓഗസ്റ്റ് 7ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്, സംവിധാനം ജൂഡ് ആന്തണിയാണ്. ആശിഷ് ജോ ആന്റണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്, കൂടാതെ മോഹൻലാൽ ഒരു അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്നു. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു.
ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തും.
ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി , കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്. ലിനീഷ് നെല്ലിക്കൽ,അഖിൽ കൃഷ്ണ,ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – ജെയ്ക്ക് ബിജോയ്. ഛായാഗ്രഹണം - അഖിൽ ജോർജ്, ജോമോൻ.ടി. ജോൺ. എഡിറ്റിങ്- ചമൻ ചാക്കോ.