സാരിയിൽ തിളങ്ങി, മനോഹരിയായ് ... കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ Kavya Madhavan Stuns in Designer Saree for Onam
മലയാളികളുടെ പ്രിയതാരം കാവ്യ മാധവൻ്റെ ഓണം കളക്ഷനിലെ ലക്ഷ്യ സാരിയിലുള്ള പുതിയ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. സ്ലൈറ്റ് ബ്ലാക്ക് ബോർഡറും സ്വർണ്ണ നിറത്തിലുള്ള വീതിയേറിയ കസവുമുള്ള ഡിസൈനർ സെറ്റ് സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഓണത്തിൻ്റെ ആഘോഷങ്ങളെയും സമൃദ്ധിയെയും ലക്ഷ്യ സാരികളിലൂടെ വരവേൽക്കാൻ താരം ചിത്രങ്ങൾക്കൊപ്പം കുറിച്ച വാക്കുകളും ഏറെ ശ്രദ്ധേയമായി. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ഈ ഓണച്ചിത്രങ്ങൾക്ക് ലൈക്കുകളും കമ്മന്റുകളുമായി എത്തുന്നത്.

മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവന്റെ സാരി ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
സ്വന്തം വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയുടെ ഓണം കളക്ഷനില്‍ നിന്നുള്ള സെറ്റ് സാരിയാണ് കാവ്യ അണിഞ്ഞിരിക്കുന്നത്. സ്ലൈറ്റ് ബ്ലാക്ക് ബോര്‍ഡറും വീതിയുള്ള ഗോള്‍ഡന്‍ കസവും ചെറിയ ബ്ലാക്ക് ഡോട്ടുകളുമുള്ള ഡിസൈനര്‍ സെറ്റ് സാരിയിലാണിത്.
‘ഓണത്തിന്റെ ചൈതന്യം സന്തോഷത്തോടെയും, സമൃദ്ധിയോടെയും, ലക്ഷ്യ സാരീസില്‍ നിന്നുള്ള തികഞ്ഞ ഉത്സവ ലുക്കോടെയും ആഘോഷിക്കൂ...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കാവ്യയുടെ ചിത്രങ്ങൾക്കു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.