‘വളരെക്കാലമായി നഷ്ടപ്പെട്ട ഒരു പ്രണയത്തോടുളള എന്റെ ചെറിയ ഐസ് ബ്രേക്ക്’: വീണ്ടും പരിശീലനം തുടങ്ങി മൃദുല മുരളി Mridula Murali Revives Classical Dance Passion After Hesitation
നടി മൃദുല മുരളി തൻ്റെ ക്ലാസിക്കൽ നൃത്ത പരിശീലനം വീണ്ടും ആരംഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, മുൻപ് ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടും പരിശീലനം തുടരുന്നതിൽ താൻ മടിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ വീണ്ടും ആ യാത്ര ആരംഭിക്കുകയാണെന്നും കുറിച്ചിട്ടുണ്ട്. ഇത് നഷ്ടപ്പെട്ട ഒരു പ്രണയത്തിലേക്കുള്ള ഒരു ചെറിയ തുടക്കമാണെന്ന് മൃദുല വിശേഷിപ്പിക്കുന്നു.

വീണ്ടും ക്ലാസിക്കല്‍ ഡാന്‍സ് പരിശീലനം തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് നടി മൃദുല മുരളി. ഡാന്‍സ് പരിശീലനത്തിന്റെ വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചെങ്കിലും പരിശീലനം തുടരുന്നതില്‍ താന്‍ മടികാണിച്ചിരുന്നുവെന്നും വീണ്ടും തുടങ്ങുകയാണെന്നും മൃദുല പറയുന്നു.
‘ക്ലാസിക്കല്‍ പരിശീലനം നേടിയിട്ടും പരിശീലനം തുടരുന്നതില്‍ ഞാന്‍ ഒരു മടിച്ചി ആയിരുന്നു. അതുകൊണ്ട് ഞാന്‍ സ്വയം ഒരു തീരുമാനമെടുത്തു. ഞാന്‍ എവിടെ നിന്നെങ്കിലും തുടങ്ങുമെന്ന്. അത് പൂര്‍ണതയുളളതായിരിക്കണമെന്നില്ല. ഞാന്‍ ഒരിക്കല്‍ ഉണ്ടായിരുന്നിടത്ത് ആയിരിക്കണമെന്നില്ല. എനിക്ക് തുടങ്ങണം. ഇതാണ് ആ തുടക്കം. വളരെക്കാലമായി നഷ്ടപ്പെട്ട ഒരു പ്രണയത്തോടുളള എന്റെ ചെറിയ ഐസ് ബ്രേക്ക്’ എന്നാണ് വിഡിയോയ്ക്കൊപ്പം മൃദുല കുറിച്ചത്.