‘ഒരു പോരാളി ഒഫീഷ്യലായി എന്റെ കൂടെ കൂടി’: ഷേർഷ ഇനി നിത്യയുടെ ജീവിതപ്പാതി Malayalam Actor Sherah Shareef Weds Nithya Solomon
നടൻ ഷേർഷ ഷെരീഫ് നിത്യ സോളമനെ വിവാഹം കഴിച്ചു. രജിസ്റ്റർ ഓഫീസിൽ വെച്ച് ലളിതമായാണ് ഇവരുടെ വിവാഹം നടന്നത്. സ്വാതന്ത്ര്യ ദിനത്തിൽ തൻ്റെ ജീവിതത്തിലേക്ക് ഒരു പോരാളി എത്തിയതിലുള്ള സന്തോഷം ഷേർഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. പല വഴികളിലൂടെ സഞ്ചരിച്ച ശേഷം ഒടുവിൽ ഒന്നിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഇരുവരും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു. നിരവധി സിനിമാ താരങ്ങളും ആരാധകരും വധൂവരൻമാർക്ക് ആശംസകളുമായി രംഗത്തെത്തി.

നടൻ ഷേർഷ ഷെരീഫ് വിവാഹിതനായി. നിത്യ സോളമനാണ് വധു. രജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു വിവാഹം.
‘ഈ സ്വാതന്ത്ര്യ ദിനത്തിൽ, ഒരു പോരാളി ഒഫീഷ്യലായി എന്റെ കൂടെ കൂടി, കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി’ എന്ന അടിക്കുറിപ്പോടെ ഷേർഷ വിവാഹ വിഡിയോ പങ്കുവച്ചു. ‘വ്യത്യസ്തവഴികൾ, പ്രാർഥനകൾ ഒടുവിൽ ഒന്നായി, സർക്കാരിന് നന്ദി’ എന്ന കുറിപ്പോടെയാണ് വിവാഹ ഫോട്ടോകൾ പങ്കുവച്ചത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിയാളുകൾ വധൂവരൻമാർക്ക് ആശംസകളുമായി എത്തി.
‘ബാഡ്ബോയ്സ്’, ‘നിഴൽ’, ‘മൂൺവാക്ക്’, ‘അതിരടി’, ‘മധുവിധു’, ‘ലിറ്റിൽ മിസ് റാവുത്തർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഷേർഷ. ‘ലോ ആൻഡ് ഓർഡർ’ ആണ് ഷേര്‍ഷയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.